പണി 8 [ആനീ]
📝 Ongoing
👁 259789 views ❤ 818 likes 💬 19 comments
പണി 8
Pani Part 8 | Author : Aani
[ Previous Part ] [ www.kkstories.com ]

ഫോറൻസിക് ലാബിൽ നിന്നുള്ള ആ വിവരം കേട്ടതും നിരഞ്ജന്റെ നെഞ്ചിൽ ഒരു ഷോക്ക് അനുഭവപ്പെട്ടു. പത്തു വർഷം മുൻപ് നടന്ന ഒരു കേസ്, ഇന്നത്തെ ഈ മൂന്ന് മരണങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു? അയാൾ ഉടനെ തന്നെ ആ പഴയ കേസിന്റെ ഡിറ്റെയിൽസ് ചോദിച്ചു.
ഫോണിലൂടെ വന്ന മറുപടി അയാളെ മരവിപ്പിച്ചു കളഞ്ഞു.
"സർ, ആ പെൺകുട്ടിയുടെ പേര് ലയ സോമസുന്ദരം എന്നാണ്. ഒരു ഹോസ്റ്റൽ വിദ്യാർത്ഥിനിയായിരുന്നു അവൾ. പത്തു വർഷം മുൻപ്, വൈകീട്ടുള്ള ലാസ്റ്റ് ബസ്സിൽ ഹോസ്റ്റലിലേക്ക് പോകുമ്പോൾ ആ ബസ്സിനുള്ളിൽ വെച്ച് നടന്ന അതിക്രൂരമായ കൂട്ട ബലാത്സംഗമായിരുന്നു അത് .
ആ കേസ്. 'ബസ്സിനുള്ളിലെ രതിവേഴ്ച' എന്ന് അന്നത്തെ റിപ്പോർട്ടിൽ പോലും എഴുതിയിട്ടുണ്ടെങ്കിലും, അതൊരു ക്രൂരമായ വേട്ടയാടലായിരുന്നു സർ. ആ പീഡനത്തിനൊടുവിൽ അവൾ കൊല്ലപ്പെട്ടു. ഈ കേസ് അന്വേഷിച്ചത് അന്ന് റോട് സ്റ്റേഷനിലുണ്ടായിരുന്ന എസ്.ഐ. പണിക്കർ ആണ്. അയാൾക്ക് മാത്രമേ ഇതിനെ കുറിച്ച് നന്നായി അറിയാവൂ."
നിരഞ്ജൻ ആ തകർന്ന കെട്ടിടത്തിലേക്ക് നോക്കി. 10 വർഷം മുൻപത്തെ ആ ബസ്സ് യാത്ര ലയയെ എത്തിച്ചത് ഈ "ദൈവങ്ങൾക്ക് ഇടയിലുള്ള" സ്ഥലത്താണോ?
ലയ സോമസുന്ദരത്തിന് നക്ഷത്രയുമായി എന്താണ് ബന്ധം?
അയാൾ സമയം കളയാതെ റിട്ടയർ ചെയ്ത എസ്.ഐ. പണിക്കറെ വി
💬 Comments
View all comments