Chapter Title : പണി 8 [ആനീ]
ചെയ്തു.
ജീപ്പ് മുറ്റത്തുനിന്നും റോഡിലേക്ക് ഇറങ്ങുമ്പോൾ നിരഞ്ജൻ കണ്ണാടിയിലൂടെ തന്റെ വീടിന് പിന്നിലെ ആ തകർന്ന കെട്ടിടത്തിലേക്ക് ഒന്ന് കൂടി നോക്കി. ആ ത്രികോണത്തിന്റെ നടുവിൽ ഒളിഞ്ഞിരിക്കുന്ന സത്യം എന്തായാലും താൻ കണ്ടെത്തുമെന്ന് അയാൾ മനസ്സിൽ ഊട്ടി ഉറപ്പിച്ചു……
വാഹനം ഹൈവേയിൽ കേറി ചിറി പാഞ്ഞു…..
നിരഞ്ജൻ നേരെ പോയത് നഗരത്തിന്റെ അതിർത്തിയിലുള്ള പണിക്കരുടെ പഴയ തറവാട്ടിലേക്കാണ്. റിട്ടയർമെന്റിന് ശേഷം ഏകാന്തനായി കഴിയുന്ന പണിക്കർക്ക് ലയയുടെ കേസ് ഒരു പേടിസ്വപ്നമായിരുന്നു എന്ന് നിരഞ്ജൻ കേട്ടിട്ടുണ്ട്.
പണിക്കരുടെ വീടിന് മുന്നിൽ ജീപ്പ് നിർത്തി അയാൾ ഉമ്മറത്തേക്ക് നടന്നു. അവിടെ ഒരു ഈസിചെയറിൽ ഇരുന്നു പത്രം വായിക്കുകയായിരുന്ന പണിക്കർ,
പോലീസുകാരനായ നിരഞ്ജനെ കണ്ടതും കണ്ണട താഴ്ത്തി ഒന്ന് നോക്കി. അയാളുടെ കണ്ണുകളിൽ ഒരു വല്ലാത്ത ഭയമോ അതോ കുറ്റബോധമോ മിന്നിമറയുന്നുണ്ടായിരുന്നു.
"
…………………………..
നിരഞ്ജൻ പോയതോടെ വീട് വീണ്ടും നിശബ്ദമായി. നിരഞ്ജൻ ഏൽപ്പിച്ചുപോയ ആ താക്കോൽക്കൂട്ടം വിഷ്ണുവിന്റെ കയ്യിൽ ഇരിക്കുകയായിരുന്നു. ഹൃദയമിടിപ്പോടെ അവൻ നക്ഷത്രയുടെ മുറിയുടെ വാതിൽ പതുക്കെ തുറന്നു.
അകത്ത് അവൾ ഉണ്ടായിരുന്നില്ല. എന്നാൽ ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ അവൾ കുളിക്കുകയാണെന്ന് വിഷ്ണുവിന് മനസ്സിലായി. കഴിഞ്ഞ രാത്രിയിലെ ആ ഭീകരമായ സംഭവങ്ങളും ഓട്ടവും കാരണം വിഷ്ണു ശാരീരികമായും മാനസികമായും തളർന്നിരുന്നു. അവൻ ആ ബെഡിലേക്ക് ഒന്ന് ചാഞ്ഞു. തണുത്ത എസിയുടെ സുഖത്തിൽ അവൻ അറിയാതെ തന്നെ ആഴത്തിലുള്ള ഉറക്കത്തിലേക്ക് വഴുതിവീണു.
അതേസമയം, മറ്റൊരു മുറിയിലായിരുന്ന കിരൺ തന്റെ വിയർപ്പും അഴുക്കും നിറഞ്ഞ വസ്ത്രങ്ങൾ മാറാൻ തീരുമാനിച്ചു. ജാഫർ പറഞ്ഞ കാര്യങ്ങളും നിരഞ്ജന്റെ കണ്ടെത്തലുകളും അവന്റെ തലയിൽ ഇപ്പോഴും ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു.
അവൻ തന്റെ ബനിയനും പാന്റും ഊരി മാറ്റി.
ബാത്‌റൂമിൽ പോയി ഒന്നു കുളിച്ച് ഫ്രഷ് ആയി.
വെറും ഒരു ട്രങ്ക്സ് (Trunks) മാത്രം ധരിച്ചാണ് അവൻ പുറത്തേക്ക് വന്നത്.
പുറത്തുവന്നപ്പോഴാണ് താൻ ബാഗിൽ നിന്നും ഡ്രസ്സൊന്നും എടുത്തില്ലല്ലോ എന്ന കാര്യം കിരൺ ഓർക്കുന്നത്. വിഷ്ണു ഉറങ്ങുന്ന മുറിയിലെ അലമാരയിൽ പഴയ വല്ല മുണ്ടും കാണുമെന്ന് ഓർത്ത് അവൻ അങ്ങോട്ട് നടന്നു. നഗ്നമായ ശരീരവുമായി ഹാളിലൂടെ നടക്കുമ്പോൾ,
💬 Comments
View all comments