പങ്കുവെപ്പ് 3 [Anurag]

📝 Ongoing

👁 589571 views ❤ 399 likes 💬 11 comments

പങ്കുവെപ്പ് 3
Pankuveppu part 3 | Author : Anurag
[ Previous Part ] [ www.kkstories.com ]

പ്രിയ വായനക്കാരെ ഇതുവരെ നിങ്ങൾ തന്ന സപ്പോർട്ടിനു നന്ദി.ഈ ഭാഗം എന്നെകൊണ്ട് മാക്സിമം നല്ല രീതിയിൽ ഈ കഥ ഞാൻ എഴുതാൻ ശ്രെമിച്ചിട്ടുണ്ട്, എന്നിരുന്നാലും എല്ലാർക്കും ഇത് ഇഷ്ടപ്പെടണമെന്നില്ല. ഇതൊരു തുടക്കകഥയായതിനാൽ തെറ്റുകളുണ്ടെങ്കിൽ ക്ഷമിക്കുക. നിങ്ങളുടെ suggestions and അഭിപ്രായങ്ങൾ സൗമ്യമായ രീതിയിൽ കമന്റ്‌ ബോക്സിൽ രേഖപെടുത്തുക. ഇനി നല്ലൊരു കഥയെഴുതാനും എന്റെ തെറ്റുകൾ തിരുത്തുന്നതിനും അത് സഹായിക്കും. ?

Wp ഇൽ മെസ്സേജ് കിട്ടിയത് മുതൽ ഞാനും അവളും നല്ലപോലെ ഞെട്ടിയിരിക്കായിരുന്നു, ആരാ എന്താ ഈ മെസ്സേജ്ന്റെ ഉടമയ്ക്ക് വേണ്ടതെന്നു അറിയാൻ വേണ്ടി ഞാൻ തിരിച്ചു മെസ്സേജ് അയച്ചു ഞാൻ : ആരാ എന്താ നിങ്ങൾക്ക്                             വേണ്ടേ? ഈ വീഡിയോ                                 എങ്ങനെ കിട്ടി? തിരിച്ചു റിപ്ലൈ ഒന്നും ഉണ്ടായിരുന്നില്ല. നമ്പർ വെച്ച് ഒന്ന് തപ്പിനോക്കിയപ്പോ ആൾടെ പേരും കാണുന്നില്ല. ഏകദേശം ഒരു 30 മിനുട്സ് കഴിഞ്ഞപ്പോ ഒരു റിപ്ലൈ വന്നു "ഈ വീഡിയോ എവിടെ വെച്ചാണോ എനിക്ക് കിട്ടിയേ അതെ സ്ഥലത്ത് ഈ വരുന്ന ശനിയാഴ്ച്ച 11.30 വരുവാണേൽ ഞാൻ ആരാണെന്നും എന്താ എനിക്ക് വേണ്ടേയെന്നും ഞാൻ പറയാം " ഞാൻ : ആരായാലും രണ്ടാളുടേം                             ലൈഫ് വെച്ച് കളിക്കരുത് കാശ്                  എത്രവേണേലും തരാം ഈ

📚 Chapters

1 published

Related Stories

💬 Comments

View all comments