0%

Chapter Title : പങ്കുവെപ്പ് 3 [Anurag]

Author : kkstories Read All Parts 1390

പങ്കുവെപ്പ് 3

Pankuveppu part 3 | Author : Anurag

[ Previous Part ] [ www.kkstories.com ]


പ്രിയ വായനക്കാരെ ഇതുവരെ നിങ്ങൾ തന്ന സപ്പോർട്ടിനു നന്ദി.ഈ ഭാഗം എന്നെകൊണ്ട് മാക്സിമം നല്ല രീതിയിൽ ഈ കഥ ഞാൻ എഴുതാൻ ശ്രെമിച്ചിട്ടുണ്ട്, എന്നിരുന്നാലും എല്ലാർക്കും ഇത് ഇഷ്ടപ്പെടണമെന്നില്ല. ഇതൊരു തുടക്കകഥയായതിനാൽ തെറ്റുകളുണ്ടെങ്കിൽ ക്ഷമിക്കുക. നിങ്ങളുടെ suggestions and അഭിപ്രായങ്ങൾ സൗമ്യമായ രീതിയിൽ കമന്റ്‌ ബോക്സിൽ രേഖപെടുത്തുക. ഇനി നല്ലൊരു കഥയെഴുതാനും എന്റെ തെറ്റുകൾ തിരുത്തുന്നതിനും അത് സഹായിക്കും. ?


Wp ഇൽ മെസ്സേജ് കിട്ടിയത് മുതൽ ഞാനും അവളും നല്ലപോലെ ഞെട്ടിയിരിക്കായിരുന്നു, ആരാ എന്താ ഈ മെസ്സേജ്ന്റെ ഉടമയ്ക്ക് വേണ്ടതെന്നു അറിയാൻ വേണ്ടി ഞാൻ തിരിച്ചു മെസ്സേജ് അയച്ചു ഞാൻ : ആരാ എന്താ നിങ്ങൾക്ക്  വേണ്ടേ? ഈ വീഡിയോ  എങ്ങനെ കിട്ടി? തിരിച്ചു റിപ്ലൈ ഒന്നും ഉണ്ടായിരുന്നില്ല. നമ്പർ വെച്ച് ഒന്ന് തപ്പിനോക്കിയപ്പോ ആൾടെ പേരും കാണുന്നില്ല. ഏകദേശം ഒരു 30 മിനുട്സ് കഴിഞ്ഞപ്പോ ഒരു റിപ്ലൈ വന്നു "ഈ വീഡിയോ എവിടെ വെച്ചാണോ എനിക്ക് കിട്ടിയേ അതെ സ്ഥലത്ത് ഈ വരുന്ന ശനിയാഴ്ച്ച 11.30 വരുവാണേൽ ഞാൻ ആരാണെന്നും എന്താ എനിക്ക് വേണ്ടേയെന്നും ഞാൻ പറയാം " ഞാൻ : ആരായാലും രണ്ടാളുടേം  ലൈഫ് വെച്ച് കളിക്കരുത് കാശ്  എത്രവേണേലും തരാം ഈ  വീഡിയോ ഡിലീറ്റ് ചെയ്യണം എന്റെ മുന്നിൽ അപേക്ഷിക്കല്ലാണ്ട് വേറൊരു മാർഗവും ഉണ്ടായിരുന്നില്ല. Unknown : saturday 11.30 ? ശനിയാഴ്ച ആവാൻ ഇനിയും ദിവസങ്ങൾ ഉണ്ട്. രണ്ടുപേരും പേടിച്ചായിരുന്നു ദിവസങ്ങൾ തള്ളി നീക്കിയത് കാരണം ഈ വീഡിയോ എങ്ങാനും ലീക്ക് ആയിക്കഴിഞ്ഞാൽ രണ്ടുപേരുടേം ഭാവി തന്നെ ഇല്ലാണ്ടാവും.
അങ്ങനെ ശനിയാഴ്ച്ചയായി അവളേം പിക്ക് ചെയ്തോണ്ട് ഞാൻ അയാൾ പറഞ്ഞ സ്ഥലത്തോട്ട് എത്തി. ഞാൻ : നീ ക്യാഷ് വല്ലതും  എടുത്തിട്ടുണ്ടോ? സുഭിഷ : ഉണ്ട് പക്ഷെ ക്യാഷ് ഇൽ  നിക്കുമോന്ന് അറിയില്ലല്ലോടാ.. ഞാനും അവളും ആ ക്ലാസ്സ്‌മുറിയിലോട്ട് പോയി പിന്നീട് കണ്ടകാഴ്ച രണ്ടുപേരെയും ഒന്ന് ഞെട്ടിച്ചു കളഞ്ഞിരുന്നു.

💬 Comments

View all comments