Chapter Title : പങ്കുവെപ്പ് 3 [Anurag]
ഞാൻ വിളിക്കാം..പോയി കുറച്ചുനേരം കിടക്ക്..
ഞാനതും പറഞ്ഞു തിരിച്ചു വീട്ടിലേക്ക് തിരിച്ചു. സത്യത്തിൽ ഇതിനൊക്കെ എന്തുത്തരം കൊടുക്കണമെന്ന് എനിക്കറിയില്ലായിരുന്നു അങ്ങനെ ഒരു സിറ്റുവേഷനിൽ ആയിരുന്നു ഞാൻ. ഞാൻ തിരിച്ചു വീട്ടിലെത്തി, നല്ല ക്ഷീണം കൊണ്ടാവാം അവൾ പെട്ടെന്ന് മെസ്സേജ് നീർത്തി കിടന്നു, പക്ഷെ എനിക്കത്ര പെട്ടെന്ന് ഉറങ്ങാൻ പറ്റിയിരുന്നില്ല. എന്റെ മനസ്സിൽ ലീലാമ്മ പറഞ്ഞതിങ്ങനെ മുഴങ്ങി കൊണ്ടിരിക്കുവായിരുന്നു
"ഇനി അവൾ നിന്റെ കയ്യിലൊതുങ്ങോടാ?" "വീഡിയോഎന്റെ കയ്യിൽ തന്നെയുണ്ട് നീ പേടിക്കണ്ട ഞാനത് ലീക് ആക്കാൻ ഒന്നും പോണില്ല എനിക്കിവളെഒന്നിടക്ക് കിട്ടിയാൽ മതി "
പക്ഷെ അവളെ എനിക്കങ്ങനെ വിട്ടുകളയാൻ പറ്റുമൊ? കുറച്ചുനേരം ഇതാലോചിച്ചു കിടന്നെങ്കിലും അവളെ ഇനിയാർക്കും വിട്ടുകൊടുക്കില്ല എന്ന തീരുമാനത്തിൽ ഞാൻ എത്തി, ഇനി എന്തുവന്നാലും അപ്പൊ നോക്കാം. പിന്നെയെപ്പോഴോ ഞാൻ അറിയാതെ കിടന്നുറങ്ങിപ്പോയി.
💬 Comments
View all comments