0%

Chapter Title : പങ്കുവെപ്പ് 5 [Anurag]

Author : kkstories Read All Parts 516

എത്തി, bike ഒക്കെ പാർക്ക്ചെയ്ത് ക്ലാസ്സിലേക്ക് നടന്നു.

പെട്ടെന്ന്..

സുഭിഷ : ആഹ് എടാ നിന്നോട് ഞാൻ ഒരു കാര്യം പറയാൻ മറന്നു പോയി

ഞാൻ :മ്മ്?

സുഭിഷ : എടാ ഇന്ന് ഉച്ചക്ക് ക്ലാസ്സ്‌ കഴിഞ്ഞു ഞാൻ മരിയെടെ വീട്ടിൽ പോയി നിക്കും

ഞാൻ : എന്തുപറ്റി?

സുഭിഷ : അതൊ... അവളിന്ന് വീട്ടിൽ ഒറ്റക്കാന്ന്.. എന്നോട് കൂട്ടിനു നിക്കാൻ വരുന്നോന്ന് ചോദിച്ചു, എന്റെ വീട്ടുകാരും ok പറഞ്ഞു അപ്പൊ പിന്നെ പോവാന്ന് കരുതി.നീയും വരുവണേൽ ഇന്ന് ഉച്ചത്തെ ഭക്ഷണം അവിടുന്ന് കഴിക്കാം. വരുന്നോ?

ഞാൻ:ഹ്മ്മ്...എന്തായാലും നിന്നെ അവിടെ കൊണ്ട് വിടണം... പോവാം..അവളിന്ന് വരുന്നുണ്ടോ?

സുഭിഷ : ഇല്ലെടാ... അവൾക്ക് വയ്യെന്ന്...

ഞാൻ :ok...

അങ്ങനെ രണ്ടുപേരും ക്ലാസ്സ്‌കഴിഞ്ഞു അവളുടെ വീട്ടിലേക്ക് തിരിച്ചു.

മരിയയുടെ വീടെന്ന് വെച്ചാൽ റബ്ബറും മറ്റും കൃഷിച്ചെയ്യുന്നതിന്റെ ഇടയിലൂടെ പോയാൽ മാത്രമേ വീട്ടിലേക്ക് എത്തു. അടുത്തെങ്ങും വേറെ വീടൊന്നും ഇല്ല, ആകെ മൊത്തം ഒരു കാട്.

വീട് അത്യാവശ്യം വലുതാണ്, രണ്ടുനില, നല്ലപോലെ മോടിപിടിപ്പിച്ചിട്ടുണ്ട്.

വീടിന്റെ മുന്നിലേക്ക് ബൈക്ക് എത്തിയപ്പോൾ ഞാൻ ഹോൺ അടിച്ചു.

മരിയ പുറത്തേക്കിറങ്ങി വന്നു.

സുഭിഷ : എടി നിന്റെ വെയ്യായിക ഒക്കെ മാറിയോ?

മരിയ : ഓഹ്.. അതൊക്കെ മാറി...ഇവനെ എവിടുന്നു കിട്ടി?

ഞാൻ :ഇവള് വിളിച്ചിട്ട് വന്നതാ ഞാൻ.. എന്തായാലും ഇവളെ ഞാൻ തന്നെ കൊണ്ടുവിടണം അപ്പൊ അവളുടെ കൂടെ ഇങ്ങു പൊന്നു.

നിന്റെ അമ്മച്ചിയെന്തെ?

മരിയ : അമ്മച്ചി കുടുംബക്കാരുടെ വീട്ടിൽ പോയേക്കുവാ.. അവിടെ എന്തൊ പരിപാടിക്ക്, നാളെ കഴിഞ്ഞേ വരു...എന്നാ നിങ്ങളു രണ്ടും അകത്തോട്ടു കയറു..

ഞാനും സുഭിഷയും കൂടെ വീട്ടിലോട്ട് കയറി.

മരിയ : അതെ എടാ ഇന്ന് ഫുഡ്‌ ഇവിടെനിന്ന് കഴിക്കാം.

സുഭിഷ :അതിനു നിനക്ക് കുക്ക് ചെയ്യാൻ അറിയോ?

മരിയ : അതെന്താ നീയെങ്ങനെ ചോദിച്ചേ..കൊറച്ചൊക്കെ എനിക്ക് ഉണ്ടാക്കാൻ അറിയാം..

സുഭിഷ : എന്ത് മാഗിയോ?

മരിയ : ബാക്കി ഒരു പണിക്കാരിയുണ്ട് അവര് വന്നു വെച്ചിട്ട് പോവും

സുഭിഷ : അങ്ങനെ പറ... അല്ല ഞാനും കരുതി...

മരിയ : ഓഹ്.. വന്നു വാചകമടിക്കാണ്ട് ഫുഡ്‌ എടുക്കാൻ help ചെയ്യടി. എടാ വാ ഫുഡ്‌ കഴിക്കാം..

അങ്ങനെ എല്ലാരും കൂടെ ഫുഡ്‌ കഴിക്കാൻ ഇരുന്നു. കഴിച്ചുകൊണ്ടിരിക്കവേ പെട്ടെന്ന് മരിയ,

മരിയ :സുഭിഷേ നീയിന്നിവിടെ നിൽക്കില്ലേ?

സുഭിഷ : ഉണ്ട്, എന്തേ?

💬 Comments

View all comments