Chapter Title : പങ്കുവെപ്പ് 5 [Anurag]
വെയ്യായിക ഒക്കെ മാറിയോ?
മരിയ : ഓഹ്.. അതൊക്കെ മാറി...ഇവനെ എവിടുന്നു കിട്ടി?
ഞാൻ :ഇവള് വിളിച്ചിട്ട് വന്നതാ ഞാൻ.. എന്തായാലും ഇവളെ ഞാൻ തന്നെ കൊണ്ടുവിടണം അപ്പൊ അവളുടെ കൂടെ ഇങ്ങു പൊന്നു.
നിന്റെ അമ്മച്ചിയെന്തെ?
മരിയ : അമ്മച്ചി കുടുംബക്കാരുടെ വീട്ടിൽ പോയേക്കുവാ.. അവിടെ എന്തൊ പരിപാടിക്ക്, നാളെ കഴിഞ്ഞേ വരു...എന്നാ നിങ്ങളു രണ്ടും അകത്തോട്ടു കയറു..
ഞാനും സുഭിഷയും കൂടെ വീട്ടിലോട്ട് കയറി.
മരിയ : അതെ എടാ ഇന്ന് ഫുഡ് ഇവിടെനിന്ന് കഴിക്കാം.
സുഭിഷ :അതിനു നിനക്ക് കുക്ക് ചെയ്യാൻ അറിയോ?
മരിയ : അതെന്താ നീയെങ്ങനെ ചോദിച്ചേ..കൊറച്ചൊക്കെ എനിക്ക് ഉണ്ടാക്കാൻ അറിയാം..
സുഭിഷ : എന്ത് മാഗിയോ?
മരിയ : ബാക്കി ഒരു പണിക്കാരിയുണ്ട് അവര് വന്നു വെച്ചിട്ട് പോവും
സുഭിഷ : അങ്ങനെ പറ... അല്ല ഞാനും കരുതി...
മരിയ : ഓഹ്.. വന്നു വാചകമടിക്കാണ്ട് ഫുഡ് എടുക്കാൻ help ചെയ്യടി. എടാ വാ ഫുഡ് കഴിക്കാം..
അങ്ങനെ എല്ലാരും കൂടെ ഫുഡ് കഴിക്കാൻ ഇരുന്നു. കഴിച്ചുകൊണ്ടിരിക്കവേ പെട്ടെന്ന് മരിയ,
മരിയ :സുഭിഷേ നീയിന്നിവിടെ നിൽക്കില്ലേ?
സുഭിഷ : ഉണ്ട്, എന്തേ?
മരിയ :ഒന്നുല്ല, അപ്പൊ ഇവനോ?
സുഭിഷ :അവൻ കഴിച്ചു കഴിഞ്ഞാൽ ഇപ്പൊ പോവും
മരിയ :എന്തിനാ അവൻ പോവുന്നെ ഇവിടെ തന്നെ നിന്നോട്ടെ അതല്ലേ നല്ലത്
ഞാൻ രണ്ടുപേരുടെയും മുഖത്തോട്ട് നോക്കി
മരിയ : എടാ നീ വേറൊന്നും വിചാരിക്കണ്ട.. ഇവിടെ ഞങ്ങൾക്കൊരു
കൂട്ടുമാവും പിന്നെ നിങ്ങളു രണ്ടിനും ഇടക്കൊക്കെയല്ലേ ഇങ്ങനെയൊരു ചാൻസ് ഒക്കെ കിട്ടു അത്കൊണ്ട് പറഞ്ഞതാ.. ഞാൻ : അത്.. ശരിയാവോ?
സുഭിഷ : എടാ പോണ്ട... നീയുടെ നിക്ക്.. പ്ലീസ്...നാളെപ്പിന്നെ ക്ലാസ്സൊന്നും ഇല്ലല്ലോ... അപ്പൊ ഒരു പ്രശ്നവും ഇല്ല... ഇന്ന് നീയിവിടെ നിക്കെടാ..
ഞാൻ : മ്മ്... രണ്ടുപേരും നിർബന്ധിക്കുമ്പോ.. മ്മ് നിക്കാം..
അങ്ങനെ മൂന്നുപേരും പരസ്പരം ഓരോന്ന് സംസാരിച്ചു കഴിച്ചുകൊണ്ടിരുന്നു.
കഴിച്ചൊക്കെ കഴിഞ്ഞ് മരിയ എനിക്ക് അവിടെ ഷെൽഫിൽ ഉണ്ടായിരുന്ന ഡ്രസ്സ് എടുത്തന്നു
മരിയ :എടാ ഇതിട്ടോ അപ്പന്റെയാ.. ഇടക്ക് വരുമ്പോ
💬 Comments
View all comments