Chapter Title : പങ്കായം വേലപ്പന്‍ [Master]
ഞാന്‍ പറഞ്ഞു തരണോ..”
“യ്യോടാ ഈ പറേന്ന കേട്ടാല്‍ തോന്നും എനിക്കതാ പണീന്ന്...” നാണി ചൂടായി.
“നീ എന്തര് വശീകരിക്കാനാ..വല്ലോം ഒണ്ടായിട്ട് വേണ്ടേ..”
“ദേണ്ട് മനുഷ്യാ ചൊറിഞ്ഞ വര്‍ത്താനം പറേരുത്.എനിക്കെന്താ ഒരു കൊഴപ്പം?”
“ഒരു കൊഴപ്പോം ഇല്ല..നീ ആ ചെല്ലക്കിളിയോടു പറ ആ എബിക്കുഞ്ഞിനെ എന്തരേലും വഴിയിലൂടെ വശീകരിച്ചു കാര്യം സാധിക്കാന്‍..എടി പെണ്ണുങ്ങള്‍ക്ക് കൊറച്ചു മിടുക്കുകള്‍ ഒക്കെ വേണം..”
“ഓ നിങ്ങള്‍ക്ക് കൊറേ അറിയാം..തന്നെ അങ്ങോട്ട് ചെന്നു പറഞ്ഞു കൊട്...എനിക്ക് കൂട്ടിക്കൊടുപ്പല്ല പണി..” നാണി ചാടിത്തുള്ളി അകത്തേക്ക് പോയി. വേലപ്പന്‍ ചിരിച്ചു.
അടുത്ത ദിവസം നാണി അവളുടെ അമ്മവീട്ടിലെക്ക് പോയതുകൊണ്ട് വേലപ്പന്‍ വള്ളം തുഴയാന്‍ പോയില്ല. അവളില്ലാത്ത നേരം നോക്കി ഷീബയെ ഒന്ന് വിശദമായി പരിചയപ്പെടണം എന്നയാള്‍ കരുതിയിരുന്നു. അയാളുടെ വീടിന്റെ തൊട്ടപ്പുറത്തുള്ള മൂന്നേക്കര്‍ തെങ്ങിന്‍ തോപ്പിന്റെ നടുവിലാണ് എബി വീട് വച്ചിരിക്കുന്നത്. ചില ദിവസങ്ങളില്‍ പറമ്പില്‍ പണിക്കാര് കാണും. ഇന്ന് ആരും ഇല്ല. വേലപ്പന്‍ അവധി എടുക്കുന്ന ദിവസങ്ങളില്‍ പകരം വള്ളം തുഴയാന്‍ ദാസന്‍ എന്നൊരാള്‍ ഉണ്ട്.
നാണി പോയ ശേഷം അയാള്‍ ഒരു ചരുവം പഴങ്കഞ്ഞി അകത്താക്കി. കൂട്ടിന് മോര് കറിയും മത്തി വറുത്തതും ഉണ്ടായിരുന്നു. രാവിലെ എന്നും അയാള്‍ പഴങ്കഞ്ഞി ആണ് കഴിക്കുന്നത്. അതാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യം എന്നയാള്‍ കൂടെക്കൂടെ പറയാറുണ്ട്. പഴങ്കഞ്ഞി കുടിച്ചിറങ്ങിയ വേലപ്പന്‍ സ്കൂട്ടറില്‍ പിരിവിനു പോകുന്ന എബിയെ കണ്ടു. അവന്‍ പോയിക്കഴിഞ്ഞപ്പോള്‍ അയാള്‍ മെല്ലെ അവന്റെ വീട്ടിലേക്ക് നടന്നു. ഷീബ താമസത്തിന് വന്ന ശേഷം ഒന്ന് രണ്ടുതവണ നാണിയുടെ കൂടെ അയാള്‍ അവിടെ പോയിട്ടുണ്ടായിരുന്നു എങ്കിലും അവള്‍ തനിച്ചുള്ള സമയത്ത് ഇതാദ്യമായി പോകുകയായിരുന്നു.
അയാള്‍ ചെല്ലുമ്പോള്‍ ഷീബ കുളിക്കുകയാണ്. കുളിമുറി വീടിനു പുറത്താണ്. വീട് വച്ചെങ്കിലും കുളിമുറി ഓല കൊണ്ടാണ് എബി ഉണ്ടാക്കിയത്. വെറുതെ പണം കളയണ്ട എന്നതായിരുന്നു അതിന്റെ കാരണം. ഇഷ്ടം പോലെ ഓല ഉള്ളപ്പോള്‍ വെറുതെ സിമിന്റും കട്ടയും എന്തിനു കളയണം? വീട് പക്ഷെ സിമന്റ് കൊണ്ട് പണിതത് പണം സൂക്ഷിക്കേണ്ടത് കൊണ്ട് മാത്രമായിരുന്നു. അവള്‍ കുളിക്കുന്ന ശബ്ദം കേട്ടപ്പോള്‍ വേലപ്പന്‍ വരാന്തയില്‍ ഇരുന്നു. ഷീബ
💬 Comments
View all comments