Chapter Title : പണ്ണൽ ചരിതം [Dr. Wanderlust]
നോക്കി കൊണ്ട് ബെഡ്ഡില്ലേക്ക് ഇരുന്നു...
"കാര്യം പറയാൻ പറ്റിയ ഒരു മൂഡിലല്ലളിയാ... പിന്നെ സസ്പെൻഷന്റെ കാര്യം നീ മാത്രം അറിഞ്ഞാൽ മതി..ബാക്കിയുള്ളവർ നോട്ടീസ് ബോർഡിൽ ഇടുമ്പോൾ അറിഞ്ഞാൽ മതി.. നീ തല്ക്കാലം എന്നെ ഒന്നു ബസ് സ്റ്റാൻഡിൽ കൊണ്ട് വിട്.." മാർട്ടിൻ ബാഗ് എടുത്തു തോളിലിട്ടു...
ഇനി കാര്യം ചോദിച്ചിട്ട് പ്രയോജനമില്ല എന്ന് മനസ്സിലായതിനാൽ രാജീവൻ വണ്ടിയെടുക്കാൻ ആയി പുറത്തേക്ക് നടന്നു..
-----------------------------------------------------------------
"അപ്പോൾ അളിയാ എത്തിയിട്ട് വിളിക്കാം "...
"ഓക്കേ.. നീ ചെന്നിട്ടു വിളിക്ക്.." മാർട്ടിനെ കൈ വീശി കാണിച്ച ശേഷം രാജീവൻ വണ്ടിയെടുത്തു പോയി.
മാർട്ടിൻ തനിക്ക് പോകാനുള്ള ബസ്സ് നോക്കി സ്റ്റാൻഡിനുള്ളിലേക്ക് നടന്നു.
അപ്പോഴാണ് അവന്റെ ഫോൺ ബെല്ലടിച്ചത്. ആളുടെ പേര് കണ്ടപ്പോൾ അവൻ കട്ട് ചെയ്തു. ഫോൺ വീണ്ടും റിങ് ചെയ്തു. അവൻ അരിശത്തോടെ അതും കട്ട് ചെയ്തു. വീണ്ടും റിങ് ചെയ്ത ഫോണവൻ ഫ്ലൈറ്റ് മോഡിലേക്ക് മാറ്റി.
തട്ടുകടയിൽ നിന്ന് ഫുഡ് അടിച്ച ശേഷം നേരെ ബസിൽ കയറി. ഏതാണ്ട് നിറയെ ആളുണ്ടായിരുന്നു. ഭാഗ്യത്തിന് അടുത്ത സ്റ്റോപ്പിൽ ഒരു സീറ്റ് ഒത്തു കിട്ടി. ഇന്ന് മൊത്തം മൂഞ്ചലാണല്ലോ അവൻ മനസ്സിലോർത്തു. ടിക്കറ്റ് എടുത്ത ശേഷം അടുത്തിരുന്ന ചേട്ടനോട് സ്ഥലമെത്തിയാൽ ഒന്ന് പറഞ്ഞേക്കണേ എന്ന് പറഞ്ഞിട്ട് അവൻ സീറ്റിലേക്ക് ചാഞ്ഞു കണ്ണുകളടച്ചു കിടന്നു.
-----------------------------------------------------------------
“ഏയ് ഇറങ്ങുന്നില്ലേ” അടു
ത്തിരുന്ന മധ്യവയസ്കൻ അവനെ ഉറക്കത്തിൽ നിന്നും തട്ടിയുണർത്തിക്കൊണ്ട് ചോദിച്ചു.
“ങേ....സ്ഥലമെത്തിയോ” അവൻ ക ണ്ണുകൾ തിരുമ്മികൊണ്ട് ഉറക്കമുണർന്നു. ഉറ ക്കത്തിന്റെ ലഹരിയിൽ നിന്നും മുക്തി നേട ാൻ അവൻ രണ്ടു കൈകളും
💬 Comments
View all comments