Chapter Title : പപ്പയുടെ പ്രിയപ്പെട്ടവൻ [FT]
"അല്ല ആന്റി എത്ര കാലമായി ബാങ്കിൽ പോകാൻ തുടങ്ങിയിട്ട് ."
"15 വര്ഷം ആവുന്നു മോനെ .അടുത്ത് തന്നെ ആണ് ബാങ്ക് .പിന്നെ സമയവ പോയി കിട്ടും അതാണ് മെച്ചം ."
"ശെരിയാ ആന്റി .ഇവിടെ എന്ത് കിട്ടാനാ ആന്റിക്കു .നേരത്തെ ആയിരുന്നേൽ ദുബൈയിൽ ട്രൈചെയ്യാമായിരുന്നല്ലോ .ഒരു റിസെപ്ഷനിസ്റ് പോസ്റ്റ് എങ്കിലും നോക്കാമാരുന്നു".
"അത് നേരത്തെ ഉള്ള കാര്യമല്ലേ അന്ന് നമ്മക്ക് അവിടെ പിടിപാടുള്ള ഉള്ള ആരും ഇല്ലല്ലോ .ഇപ്പൊ ആണേൽപിള്ളേർ ഒക്കെ വലുതായില്ലേ അവരെ നോക്കണം.ഇനി നടക്കത്തും ഇല്ല ".
"ശെരിയാ ആന്റി .നേരത്തെ ഞാൻ അവിടെ ഉണ്ടായിരുന്നെകിൽ ആന്റിയെ ഞാൻ ഗൾഫിൽ കൊണ്ട് പോയിജോലി വാങ്ങി തന്നേനെ .എന്റെ ഇക്കാക്ക് അവിടെ നല്ല കോൺടാക്ട് ഒക്കെ ഉണ്ട് "
"പറഞ്ഞു സമയം പോയത് അറിഞ്ഞില്ല ആന്റി .പാർസൽ തരാൻ മറന്നു പോയി ."
അവൻ കാറിൽ നിന്ന് 2 വലിയ പാക്കറ്റ് എടുത്തോണ്ട് തന്നു .എന്നിട് അവൻ തന്നെ അത് പൊട്ടിച്ചു .ഫോൺപുറത്തെടുത്തു .ഐഫോൺ 11 എടുത്തു അനിയന് കൊടുത്തയച്ചു പറഞ്ഞു "സന്തോഷം ആയില്ലേ ഇനിപഠിക്കണം കേട്ടോ"
എനിക്ക് അവന്റെ സംസാരം കേട്ടിട്ട് ആകെ പൊളിഞ്ഞു വന്നു.എന്നേക്കാൾ ചെറിയ ചെക്കൻ വന്നു വലിയ വലിയഡയലോഗെ അടിച്ചു എന്റെ മമ്മിയുടെയും അനിയന്റേം മുന്നിൽ ഷോ കാണിക്കുന്നു .
"നിനക്ക് ഫോൺ കോൺഫിഗർ ചെയ്യാൻ അറിയില്ലേ .ഇല്ലെങ്കിൽ ഞാൻ ചെയ്ത തരാം കൊണ്ട് വാ ."
"അതൊക്കെ എല്ലാ കൊച്ചു പിള്ളേർക്കും അറിയാല്ലോ .അവൻ ചെയ്തോളും ." ഞാനും കൊള്ളിച്ചു തന്നെപറഞ്ഞു .
"എനിക്കറിയില്ല കേട്ടോ എന്റെ
💬 Comments
View all comments