0%

Chapter Title : പപ്പയുടെ സ്വന്തം റുബി 2 [വിനയൻ]

Author : വിനയൻ Read All Parts 4.5K

ആയിരുന്നു ......

ഒന്ന് രണ്ട് ക്ലയണ്ടിനെ കണ്ട ശേഷം ഉച്ചയോ ടെ ഓഫിസിൽ എത്തിയ ജോയി ഓഫീസിലെ ജോലികൾ ചെയ്യുന്നതിനിട യിൽ അവന്റെ ഫോൺ റിങ്ങ് ചെയ്യുന്നത് അറിഞ്ഞ ജോയി അതിന്റെ ഡയൽ പാടി ലേക്ക് നോക്കി ............. റുബി എന്ന പേര് കണ്ട അവൻ വേ ഗം ഫോൺ എടുത്ത് സംസാരിച്ചു ......... ഹലോ ! എന്താ മോളുസേ ?.......

പപ്പാ ലാസ്റ്റ് അവർ മുതൽ ഞങ്ങൾ ക്ക് ഫ്രീ ആണ് പപ്പ മൂന്നു മണിയോടെ സ്കൂളിൽ എത്തണം ! വരാം മോളെ എന്ന് പറഞ്ഞു അവൻ ക്ളോക്കിലേ ക്ക് നോക്കി ............. മണി രണ്ടര ആയല്ലോ നേരം പോയത് അറിഞ്ഞില്ല എന്ന് സ്വയം പറഞ്ഞു കൊണ്ട് സിസ്റ്റം ഓഫ്‌ ചെയ്ത് അവൻ തന്റെ കാബിനിൽ നിന്ന് പുറത്തേക്കിറങ്ങി .......... വേഗം സ്കൂളിൽ എത്തിയ ജോയി തണൽ മരത്തിനു ചുവട്ടിൽ കാർ പാർക്ക് ചെയ്ത് അവളെ കാത്തു നിന്നു .......

അഞ്ച് മിനിട്ടിനുള്ളിൽ കാറിനടുത്തേക്ക് വന്ന റുബി ചിരിച്ചു കൊണ്ട് അവനെ നോക്കി പറഞ്ഞു "ഹായ് " എന്റെ പപ്പകുട്ടൻ നേരത്തെ എത്തിയോ ?.. ഇനി എന്ത് അസൗകര്യം ഉണ്ടെങ്കിലും പപ്പേടെ പോന്നു മോൾ വിളിച്ചാൽ പപ്പക്ക് വരാതിരിക്കാൻ പറ്റുമോ മുത്തെ ......... ബാക്ക് ഡോർ തുറന്ന് ബാഗ് വച്ച ശേഷം അവൾ മുൻ സീറ്റിൽ വന്നിരുന്നു അവ ൾക്കായ് വാങ്ങിയ ഫുഡും ചോക്കലേറ്റും അയിസ്‌ ക്രീമും അടങ്ങിയ കെയ്സ് എടുത്ത് മടിയിൽ വച്ചു കൊണ്ട് അവൾ പറഞ്ഞു ............

Thanks പപ്പാ , വേഗം

💬 Comments

View all comments