0%

Chapter Title : പപ്പയുടെ സ്വന്തം റുബി 6 [വിനയൻ]

Author : വിനയൻ Read All Parts 3.9K

....... അപ്പൊ നാളെ മുതൽ നമ്മൾ ഒരുമിച്ച് ജോഗിംഗിന് പോകുന്നു ഒരുമിച്ച് ജിമ്മിൽ കളിക്കുന്നു O k പപ്പാ ! അപ്പോൾ ഡെയ്‌സി പറഞ്ഞു ............. അങ്ങനെ എങ്കിൽ എന്റെ മോള് അലാറം വച്ച് കിടക്കണേ ഞാൻ കാലത്തെ കിച്ചണിൽ കയറിയാൽ പിന്നെ എനിക്ക് മോളെ ഉണർത്താനൊന്നും സമയം ഉണ്ടാകില്ല കേട്ടോ ......... ഓഹ് അതൊക്കെ ഞാൻ കൃത്യമായി എഴുന്നേറ്റോളാം എന്റെ പുന്നാര മമ്മി എന്ന് പറഞ്ഞ റുബി ഡെയ്‌സിയുടെ കവിളിൽ അമർത്തി ചുംബിച്ചു !..........

. ഹാ പിന്നെ ജോയിച്ചാ തറവാട്ടിലേക്കു പോയിട്ട് ഒത്തിരി ആയി പപ്പേം മമ്മേം ഒക്കെ കണ്ടിട്ട് ഒത്തിരി നാളായി ............. നമ്മുടെ റുബി കുഞ്ഞ് ആയിരുന്ന പ്പോൾ തറെ വക്കാതെയാ അവർ വളർത്തിയത് ഇപ്പൊ നമ്മോടൊപ്പം മോളും കൂടെ ഉണ്ടല്ലോ ........... അതിനെന്താ ഡെയ്‌സി വരുന്ന ഞായറാഴ്ച തന്നെ നമുക്ക് തറവാട്ടിലേക്ക് പോയാലോ ? .......... എന്താ മോളെ ! വരുന്ന ഞായറാഴ്ച തറവാട്ടിലേക്ക് പോയാലോ ? പോകാം പപ്പാ. ഞാൻ പ്ലസ് വണ്ണിന് പഠിക്കുമ്പോൾ പോയതാ അവിടേക്കു അതിനു ശേഷം ഇതുവരെ അവിടേക്ക് പോകാൻ കഴിഞ്ഞിട്ടില്ല !...........

. അപ്പോൾ ഡെയ്‌സി പറഞ്ഞു വരുന്ന ശനി യാഴ്ച സെക്കണ്ട് സാറ്റാർഡേ അല്ലെ ജോയിച്ചാ അന്ന് പോകാം എന്നിട്ട് സണ്ടേ വൈകിട്ട് മടങ്ങി വരാം അതാവുമ്പോൾ എനിക്ക് ലീവ് എടുക്കാതെ രണ്ടു ദിവസം തറവാട്ടിൽ നിൽക്കാം .......... അപ്പോൾ റുബി പറഞ്ഞു അത് മതി പപ്പാ അമ്മമ്മയെയും വല്യ പ്പച്ചനെയും ഒക്കെ കാണാൻ എനിക്കും ആഗ്രഹം ഉണ്ട് ............. തറവാടിനെ

💬 Comments

View all comments