0%

Chapter Title : പപ്പയുടെ സ്വന്തം റുബി 6 [വിനയൻ]

Author : വിനയൻ Read All Parts 3.9K

കുറിച്ച് ഓർക്കുമ്പോൾ അവിടുത്തെ ഏല ത്തോട്ടവും കൃഷിയും തൊടിയും ഒക്കെയാണ് ഓർമ്മ വരുന്നത് പുറത്ത് എത്ര ചൂട് ഉള്ളപ്പോഴും തൊടിയിലേക്ക് ഇറങ്ങിയാൽ നല്ല തണുപ്പ് ആയിരിക്കും അവിടെ ...........

. പൊതുവെ ഉറക്ക പ്രിയ ആയ റുബി ജോയി ക്കൊപ്പം ചിലവഴിക്കാൻ കിട്ടുന്ന ഒരവസരവും ഒഴി വാക്കാറില്ല അത് കൊണ്ട് തന്നെ അടുത്ത ദിവസം വെളുപ്പിന് അഞ്ച് മണിക്ക് തന്നെ അവൾ എഴു ന്നേറ്റു ട്രാക് പാന്റും സ്വെറ്ററും ധരിച്ചു തലയിൽ ക്യാപ്പും വച് ഇരുവരും റോഡിലേക്ക് ഇറങ്ങി ......... സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ അവർ റോഡിന്റെ ഓരം ചേർന്ന് നടക്കാൻ തുടങ്ങി ......... പാൽ, പത്രം, മീൻ മുതലായവ കൊണ്ടു പോകുന്ന വാഹനങ്ങൾ മാത്രം ഇടയ്ക്കിടെ റോഡിലൂടെ ചീറി പാഞ്ഞു പോകുന്നത് കാണാം ............

. കൈകൾ കോർത്ത്‌ പിടിച്ച് വേഗത്തിൽ നടന്ന അവർ അടുത്ത ജങ്ഷൻ വരെ പോയി ആറു മണി യോടെ തിരികെ വീട്ടിൽ എത്തി !...... ജോയി നേരെ രണ്ടാം നിലയിലേ ജിമ്മിലേക്ക് പോകുന്നത് കണ്ട റുബി കിച്ചണിലേക്ക് പോയി ബ്രേക്ക് ഫസ്റ്റ് തയ്യാറാ ക്കുന്നതിനിടയിൽ റൂബിയെ കണ്ട ഡെയ്‌സി പറ ഞ്ഞു ........ ഇത്ര വേഗം ജോഗിങ് കഴിഞ്ഞോ ? പപ്പ എവിടെ മോളെ ? മേലെ ജിമ്മിലേക്ക് പോയി മമ്മി ! മോളും വേഗം ജിമ്മിലേക്ക് ചെല്ല് ! പപ്പ തരുന്ന ഇൻ സ്‌ട്രേക്ഷൻ ഒക്കെ അതെ പോലെ കേട്ട് ചെയ്‌താൽ മോൾക്കും മമ്മിയെ പോലെ നല്ല ഫിറ്റ്നസ് ബോഡി ഉണ്ടാകും ........... അപ്പൊ പൊതുവെ സുന്ദരി ആയ

💬 Comments

View all comments