Chapter Title : പരസ്പരം [അൻസിയ]
കാണില്ല..."
"റീന ഞാൻ പറഞ്ഞു നിന്റെ പൂർണ്ണ സമ്മതമുണ്ടെങ്കിലെ ഞാനീ പണിക്ക് നില്ക്കു എന്ന് വീണ്ടും അടി കൂടാനായി ഈ വിഷയം എടുത്തിടേണ്ട കാര്യമില്ല...."
"തല്ലിന് ഞാനുമില്ല... ചേട്ടൻ ആഗ്രഹിച്ചോ ...."
"അപ്പൊ സമ്മതമാണോ....??
"അങ്ങനെ എടുത്ത് പറയാൻ ആയിട്ടില്ല... ചേട്ടന് എന്റെ മേൽ അങ്ങനെ ഒരാഗ്രഹം ഉണ്ടെങ്കിൽ നടക്കുമോ എന്ന് ഞാനും കൂടി ആലോചിക്കട്ടെ...."
"അത് മതി... "
"ഞാനേ ഒരു ടീച്ചറാണ്... മാത്രമല്ല ഒരു മോളുമുണ്ട്... ആദ്യമേ പറയാം എന്തെങ്കിലും വിധത്തിൽ ഒരു പ്രശ്നം വന്നാൽ മോളേയും കൊണ്ട് ഞാൻ മരിക്കും അത് മനസ്സിൽ വെച്ചോ എപ്പോഴും..."
"നിനക്ക് പ്രശ്‌നം വരുന്ന ഒരു പണിക്ക് ഞാൻ നിക്കോ...??
"അതില്ല... ഞാൻ പറഞ്ഞന്നേയുള്ളൂ..."
"എന്ന ഞാനൊരാളെ നോക്കട്ടെ....??
"പറഞ്ഞല്ലോ കൈ വിട്ട കളിയാണ് നല്ല പേടിയുണ്ട്...."
"ഞാനുള്ളപ്പോഴോ.... ഒരാളും അറിയാൻ പോണില്ല... സത്യം..."
"എടുത്തോ പിടിച്ചോന്ന് വെച്ച് വേണ്ട "
"ഇല്ലടി ഒരിക്കലുമില്ല...."
ചേട്ടനെ നോക്കി ചിരിച്ചു കൊണ്ട് റീന കാറിൽ നിന്നുമിറങ്ങി.... എന്തോ ഓർത്തന്ന പോലെ തിരിഞ്ഞു നോക്കി പറഞ്ഞു...
"പിന്നെ പുതിയ വാർത്ത ഉണ്ടെങ്കിൽ അയച്ചോ... പെട്ടന്ന് മനസ്സ് മാറിയാലോ..."
"അയക്കാടി.... "
"ശരി...."
റീന പോകുന്നതും നോക്കി അയാളൊരു നിമിഷം നിന്ന് വണ്ടി മുന്നോട്ടെടുത്തു.....
ഓഫീസിൽ എത്തിയ ഉടനെ സതീശൻ ഗ്രൂപ്പിൽ കയറി ഓരോ പോസ്റ്റും അതിൽ വന്ന കമന്റ്സും ശ്രദ്ധയോടെ വായിച്ചു... അഞ്ച് മിനിറ്റ് മുന്നേ വന്ന പോസ്റ്റിന് കീഴെ വന്ന #ഞങ്ങൾക്കും താല്പര്യമുണ്ട് പക്ഷേ എങ്ങനെ വിശ്വസിക്കും നല്ലാപേടിയും ഉണ്ട്# എന്ന കമന്റ് കണ്ടപ്പോ മുന്നേ ഏതോ പോസ്റ്റിൽ
💬 Comments
View all comments