0%

Chapter Title : പരസ്പരം [അൻസിയ]

Author : അൻസിയ Read All Parts 95.5K

ഫോൺ കാട്ടാക്കി.... അവിടെ നിന്നും തിരിച്ച് ഹായ് കണ്ടപ്പോ സതീശൻ വേഗം ടൈപ്പ് ചെയ്‌തു...

"മീറ്റിൽ നിങ്ങളുടെ കമന്റ് കണ്ടാണ് മെസ്സേജ് അയച്ചത്...."

സെക്കൻഡിൽ അവിടെ റീഡ് ആയത് സതീശൻ കണ്ടു....

"എന്താ പേര്....??

"സത്യം പറയണോ.... നിങ്ങളുടെ അതേ പേടി എനിക്കുമുണ്ട്... ആദ്യമായാണ്...."

"ഞാനും ആദ്യമായ... എന്തയാലും ഞാൻ സത്യമേ പറയു... എന്റെ നാട് ഒഴിച്ച്...."

"എന്ന ഞാൻ പറയാം ആദ്യം... പേര് സതീശൻ നാട്ടിൽ ഒരു കമ്പനി യിൽ വർക്ക് ചെയ്യുന്നു ഭാര്യ റീന സ്കൂൾ ടീച്ചറാണ് ഒരു മോള്... അവൾക്ക് മുപ്പത്തി നാല് എനിക്ക് നാൽപ്പത്തി രണ്ട്.... ഇനി എന്തെങ്കിലും...??

"എന്റെ പേര് സമീർ എന്ന ഇപ്പൊ ദുബായിൽ... എനിക്ക് 26 ആണ് പ്രായം വൈഫിന്റെ പേര് ഹാദിയ 19 ആകുന്നു പ്രായം...."

വയസ്സ് കേട്ടതും അയാളുടെ ഉള്ളിൽ വെള്ളിടി വെട്ടി...

"അപ്പൊ കല്യാണം കഴിഞ്ഞിട്ട്....??

"കല്യാണം കഴിഞ്ഞ് ഒന്നര മാസം നാട്ടിൽ നിന്ന് വന്നതാണ്... ഇപ്പൊ എട്ട് മാസം ആകുന്നു.... "

"നമ്മൾ തമ്മിൽ വയസ്സിന് ഒരുപാട് വ്യത്യാസം ഉണ്ട്... ??

"ഞങ്ങൾക്കും താൽപ്പര്യം ഈ പ്രായക്കാരെയാണ്...."

"വൈഫിന് സമ്മതമാണോ....??

"ആദ്യം ആയിരുന്നില്ല... പിന്നെ അവൾക്കാണിപ്പോ കൂടുതൽ..."

"എന്റെയും അവസ്ഥ അത് തന്നെ... അപ്പൊ നാട്ടിലേക്ക് വരാൻ ഇനിയുമുണ്ട് അല്ലെ...??

"പെട്ടന്ന് വരാനെല്ലാം പറ്റും നോക്കാം നമുക്ക്.... "

"പരസ്പര വിശ്വാസം വേണം... വേറെ ഒരാൾ ഇതറിഞ്ഞാൽ അവളും മകളും മരിക്കുമെന്ന പറഞ്ഞിരിക്കുന്നത്...."

"എന്റെയും അവസ്ഥ അത് തന്നെ.... സത്യം പറഞ്ഞാൽ ഇപ്പോഴാ ഉള്ളിലെ പേടി മാറിയത്...."

"എന്റെയും...."

"എന്ന ഞാൻ

💬 Comments

View all comments