0%

Chapter Title : പരസ്പരം [അൻസിയ]

Author : അൻസിയ Read All Parts 31684

ശരി...."

ഭക്ഷണം കഴിച്ചു കഴിഞ്ഞു റീന പത്രങ്ങളെല്ലാം എടുത്ത് അടുക്കളയിലേക്ക് ചെന്നു... വേഗം കൈ കഴുകി ചേട്ടൻ ഫോണും എടുത്ത് പുറത്തേക്ക് പോകുന്നത് കണ്ടപ്പോ റീന പറഞ്ഞു...

"പുറത്ത് നല്ല മഞ്ഞ... താഴെ വേറെയും റൂം ഉണ്ടല്ലോ അങ്ങോട്ട് കയറിക്കോ..."

ഒരു ഇളിഞ്ഞ ചിരി പാസാക്കി ഗസ്റ്റ് വന്നാൽ മാത്രം ഉപയോഗിക്കുന്ന ഹാളിലെ മുറിയിലേക്ക് കയറി അയാൾ വാതിൽ അടച്ചു..... ഹാദിയുടെ നമ്പറിലേക്ക് ഡയൽ ചെയ്യുമ്പോ ഹൃദയം വല്ലാതെ ഉച്ചത്തിൽ മിടിക്കുന്നത് അയാൾ അറിഞ്ഞു... രണ്ട് മൂന്ന് വട്ടം റിംഗ് ചെയ്തതും അങ്ങേ തലക്കൽ കിളിനാദം അയാൾ കേട്ടു..റീന പറഞ്ഞത് പോലെ കൊച്ചു കുട്ടിയുടെ ശബ്ദം...

"ഹലോ...."

"ഹാദി അല്ലെ...??

"അതേ..."

"എന്നെ മനസ്സിലായോ...??

"ഇക്ക പറഞ്ഞ ചേട്ടനല്ലേ...??

"അതേ... പേര് പറഞ്ഞില്ലേ...??

"ഹം.. പറഞ്ഞു... സതീശേട്ടൻ..."

"ഇക്കാ വിളിച്ചോ...??

"ഇപ്പൊ വെച്ചതെയുള്ളൂ..."

"എന്ത് പറഞ്ഞു...??

"അത്... ചേച്ചിക്ക് വിളിക്കണമെന്ന്..."

"വിളിച്ചു കാണും ഞാനിവിടെ വേറെ റൂമിലാ..."

"മഹ്..."

"ഞാൻ തുറന്നു ചോദിക്കുന്നത് കൊണ്ടൊന്നും വിചാരിക്കരുത്... പൂർണ്ണ സമ്മതത്തോടെയാണോ ഹാദി സമ്മതിച്ചത്...??

"ഇക്കാക്ക് ഇഷ്ടമാ.. പറഞ്ഞു പറഞ്ഞു ഞാനും ഇഷ്ട്ടപ്പെട്ടു..."

"ഹാദി പേടിക്കണ്ട നമ്മളല്ലാതെ ആറുമറിയില്ല..."

"മഹ്..."

"ശരിക്കും കല്യാണം കഴിഞ്ഞ് എത്രയായി...??

"ഒൻപത് മാസം... ഇക്ക പോയിട്ടിപ്പൊ ഏഴ് മാസം കഴിഞ്ഞു..."

"അപ്പൊ ഒന്നരമാസമാണ് കൂടെ നിന്നത് അല്ലെ...??

"മഹ്..."

"ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ആളെയാണ് കിട്ടിയത്..."

"അതെന്തേ...??

"ഒന്നാമത് എന്റെ പ്രായം... രണ്ടാമത് ചെറിയ പെണ്ണ്..."

"മഹ്..."

"എനിക്ക് എത്ര വയസ്സായി എന്നറിയോ....??

"ഇക്കാ പറഞ്ഞു..."

"എത്ര....??

"നാല്പത്തി രണ്ട്..."

"നിന്നെക്കാൾ ഇരുപത്തി മൂന്ന് കൂടുതൽ..."

"മഹ്..."

"കുഴപ്പമുണ്ടോ...??

"ഇല്ല...."

"അത് കേട്ട മതി.... ഇപ്പൊ പേടി മാറിയോ...??

"കുറച്ച്..."

"നിന്നെക്കാൾ പേടി എനിക്കാ..."

അടുക്കളയിലെ പണിയെല്ലാം കഴിഞ്ഞു റീന ഹാളിലേക്ക് വന്നപ്പോഴും റൂം അടഞ്ഞു തന്നെ കിടപ്പായിരുന്നു... പെട്ടന്ന് ബാത്‌റൂമിൽ പോയി ഫ്രഷായി മോളെ നേരെ കിടത്തി അവൾ ഫോണും എടുത്ത് റൂമിന്റെ വാതിൽ അടച്ചു കുറ്റിയിട്ടു... ഇനി പെട്ടന്നെങ്ങാൻ ചേട്ടൻ വന്നാലോ... വാട്‌സ്ആപ്പ് ഓണാക്കി അവന്റെ നമ്പറിൽ ഹായ് അയച്ചു... അടുത്ത നിമിഷം തന്നെ വിളിയും വന്നു....

"ഹായ് ചേച്ചി..."

"പേര് വിളിച്ച മതി..."

"സോറി... എത്ര നേരമായന്നോ കാത്തിരിക്കുന്നു...."

അവന്റെ കൊഞ്ചൽ കേട്ടപ്പോ ഉള്ളിലൊരു കാമുകി ഉണർന്നു... അവളും ശബ്ദം താഴ്ത്തി പറഞ്ഞു...

"പണിയെല്ലാം കഴിഞ്ഞു വന്നേ ഉള്ളു..."

"കിടന്ന ....??

"ഇല്ലട....

💬 Comments

View all comments