0%

Chapter Title : പരസ്പരം [അൻസിയ]

Author : അൻസിയ Read All Parts 95.6K

ഓർത്തിട്ട്..."

"എനിക്കിവിടെ സാധനം എണീക്കുന്നു അവളെ ഓർത്തിട്ട്..."

"തോന്നി.... ചെറിയ മക്കളുടെ പോലത്തെ കുട്ടിത്തം മാറാത്ത മുഖം... ഇവളെങ്ങനെ സമ്മതിച്ചു...."

"അതൊക്കെ അവന്റെ കഴിവ്... നീ അവനൊരു മെസ്സേജ് അയക്ക് എന്റെ ഫോണിൽ നിന്ന്..."

"എന്ത്..."

"റീന ഒക്കെ പറഞ്ഞു എന്നും പറഞ്ഞ്...."

"വേണ...??

"നീയാണെന്ന് അറിയില്ലല്ലോ..."

ചേട്ടൻ പറഞ്ഞത് പോലെ അവന് മെസ്സേജ് അയച്ച് അവൾ ഫോണ് തിരികെ കൊടുത്തു....

"ചേട്ടാ എന്റെ നമ്പരോന്നും കൊടുക്കല്ലേ ..."

"അതെന്തേ....??

"അതൊന്നും വേണ്ട... എല്ലാം നേരിട്ട് കണ്ടിട്ട് തീരുമാനിക്കാം..."

"അങ്ങനെ മതി...."

"വൈകീട്ട് വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട് അവൻ..."

"ആദ്യം ആ കുട്ടി സമ്മതിക്കുമോ എന്ന് നോക്ക്..."

"നോക്കാം..."

പറഞ്ഞു തീരും മുന്നേ മെസ്സേജ് ടോൺ കേട്ട് രണ്ട് പേരും മുഖത്തോട് മുഖം നോക്കി....

"നീ തന്നെ എടുത്ത് നോക്ക് റീനെ..."

അവൾ ഫോണെടുത്ത് പറഞ്ഞു..

"അവൻ തന്നെയാ..."

"എന്താ പറഞ്ഞത്...??

"ഹാദിക്ക് ഡബിൾ ഒക്കെ..."

"ഞാൻ പറഞ്ഞില്ലേ സമ്മതമാകുമെന്ന്...."

"എന്തോ ടൈപ്പ് ചെയ്യുന്നുണ്ട് അവൻ..."

"വരട്ടെ...."

"വന്നു....|

"എന്താ...??

"ആശാ ശരത്തിന്റെ ഫുൾ പിക് വിടാമോ എന്ന്...??

""വിട്ട് കൊടുക്കടി..."

"ഒറ്റയ്ക്കുള്ളത് വേണ്ട..."

"വേണ്ട..."

"തിരിച്ചും ചോദിക്ക്..."

"ചോദിച്ചു... ഇത് പോരെ....??

ഗാലറിയിൽ നിന്ന് തന്റെ ഒപ്പമുള്ള ഫുൾ സൈസ് ഫോട്ടോ കാണിച്ച് അവൾ ചോദിച്ചു...

"അത് മതി..."

"അയച്ചു...."

"കണ്ട അവൻ...??

"കണ്ടു..."

"ദേ അവരുടെ ഫോട്ടോ..."

തന്റെ നേരെ പിടിച്ച ഫോണിലേക്ക് അയാൾ നോക്കി... വീട്ടിലെ സാധാരണ ഡ്രെസ്സിൽ ആയിരുന്നു അത് .. തുടയുടെ പകുതി വരെയുള്ള ടോപ്പും സ്കിൻ ഫിറ്റ് പാന്റും... ചുവന്ന

💬 Comments

View all comments