0%

Chapter Title : പരസ്പരം [അൻസിയ]

Author : അൻസിയ Read All Parts 95.7K

പേടിയാ..."

"ആരെ... ??

"പെട്ടന്ന് വിളിക്കാന്ന് പറഞ്ഞ... ഇക്കാടെ അടുത്ത് പറഞ്ഞില്ലലോ....??

"ഇക്കാട് ഞാൻ പറഞ്ഞോളാം... അവനിപ്പോ റീനയോട് കുറുകുന്ന സമയമാ... "

"മഹ്..."

"വിളിക്കട്ടെ....??

"രണ്ട് മിനുട്ട് കഴിഞ്ഞ കട്ടാക്കി ഓഡിയോ കോൾ വിളിക്കണം...??

"സമ്മതിച്ചു..."

"മഹ്.."

സതീശൻ വേഗം വാട്‌സ്ആപ്പ് ഓണാക്കി അതിലവളുടെ നമ്പറിലേക്ക് വീഡിയോ കോൾ ചെയ്യാൻ തുടങ്ങി.... ഒറ്റ റിങ്ങിൽ തന്നെ അവൾ ഫോണെടുത്തു... റൂമിലെ വെളിച്ചത്തിൽ ആ മുഖമയാൾ ആദ്യമായി കണ്ടു... വിറക്കുന്ന ചുവന്ന ചുണ്ടും ചുവന്ന കവിൾ തടവും... പത്തൊൻപത് വയസ്സായെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല ഇവളെ കണ്ടല്ലെന്ന് അയാൾക്ക് തോന്നി... തലയിലെ തട്ടം നേരെയിട്ട് അവൾ പേടിയോടെ സ്ക്രീനിലേക്ക് നോക്കി...

"മൊഞ്ചത്തി കുട്ടിയാണ് കെട്ടോ..."

വലിപ്പമുള്ള ഉണ്ട കണ്ണുകൾ കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല....

"ഒന്ന് നേരെ നോക്കന്റെ ഹാദി...."

കട്ട മീശയുള്ള ആ മുഖത്തേക്ക് അവളൊന്നു നോക്കി... കണ്ടാൽ തന്നെ അറിയാം നല്ല ആരോഗ്യമുള്ള ആളാണെന്ന്....

"ഒന്ന് ചിരിക്കെന്റെ പെണ്ണേ... എന്തിനാ ഇനി പേടി..."

അയാളെ നോക്കി അവളൊന്നു ചിരിച്ചു...

"പേടി ആണെങ്കിൽ കട്ടാക്കിക്കോ...."

"അതല്ല... എന്തോ പോലെ...."

"ഈ നാണം ഇന്നത്തോടെ മാറും... "

"മഹ്..."

"അപ്പൊ ഇക്കാട് വരാൻ പറയല്ലേ....??

"ടീച്ചറെ അത്രക്ക് പിടിച്ചിട്ടുണ്ട്... പറയൊന്നും വേണ്ട..."

"ആഹാ... എന്നവൻ പറഞ്ഞോ...??

"അതേ പറയാൻ നേരമുള്ളു..."

"എന്ന വേഗം നോക്കാൻ പറയണം... എനിക്ക് സഹിക്കാൻ വയ്യ...."

ആ കവിൾ തടം നാണം കൊണ്ട് പൂത്തുലയുന്നത് അയാൾ കണ്ടു.....

"പറയട്ടെ വേഗം വരാൻ....??

"ഇക്കാ വന്നോളും...."

"അപ്പൊ ഇയാൾക്ക് തൃതിയില്ലേ...??

"അത്....

💬 Comments

View all comments