0%

Chapter Title : പരസ്പരം [അൻസിയ]

Author : അൻസിയ Read All Parts 95.8K

"

"ഹാദി...."

"മഹ്..."

"നേരെ നോക്ക്...."

"നോക്കുന്നുണ്ട്..."

"എൻ്റെ ഭാര്യയ്ക്ക് സംശയം നീ എന്നെ താങ്ങില്ലന്ന്...."

"അതെന്താ..??

"ചെറിയ കുട്ടിയായ കാരണം..."

"എനിക്കറിയില്ല..."

"അറിയാം പറയ് മുത്തേ..."

"എന്ത്...??

"പറ്റുമോ എന്ന്...??

"ചേച്ചിക്ക് തോന്നുന്നതാ.... "

"അപ്പൊ നീ ഒക്കെയാണ്..."

"ആഹ്..."

ഇനിയും ഈ നാണം കാണാൻ എനിക്ക് വയ്യ ഞാൻ ഓഡിയോ വിളിക്കാം... ചെറുതായി ഒന്നൊരുങ്ങി റീന ഫോണിൽ രണ്ട് മൂന്ന് സെൽഫി എടുത്തു അതിൽ നല്ലത് ഒരെണ്ണം നോക്കി സമീറിന് അയച്ചു കൊടുത്തു.... അത് കണ്ട ഉടനെ അവന്റെ മെസ്സേജ് വന്നു...

"വിളിക്കട്ടെ...??

"മഹ്..."

അവന്റെ നമ്പർ തെളിഞ്ഞതും അവൾ വേഗം ഫോണെടുത്ത് ചെവിയിൽ വെച്ചു....

"സൂപ്പർ ആയിട്ടുണ്ട്...."

"ഓ...."

"കളിയല്ല കാര്യം..."

"ആടൊ.... സമ്മതിച്ചു...."

"എന്താ എന്റെ റീനക്ക് വേണ്ടത് ഞാൻ വരുമ്പോ....??

"എനിക്കെന്ത്.... നീ വാ..."

"വരാം... ഞാനൊന്ന് വീഡിയോ കോൾ വിളിച്ചോട്ടെ....??

"ആരെങ്കിലും ഉണ്ടോ അടുത്ത്...??

"ഇല്ല... വിളിക്കട്ടെ...??

"വിളിച്ചോ...."

"കാട്ടാക്കി വിളിക്കാം..."

ആ ഒരു നിമിഷം കൊണ്ട് റീന മുടിയെല്ലാം നേരെയാക്കി റെഡിയായി ഇരുന്നു.... അവന്റെ വിളി വന്നതും വേഗമവൾ ഫോണെടുത്തു.... റീനയെ കണ്ട അവനൊന്ന് പരുങ്ങി കൊണ്ട് ഹലോ എന്നു പറഞ്ഞു....

"പറയ്..."

"അവരുടെ കഴിഞ്ഞില്ലേ....??

"ഇല്ല..."

"റീന സുന്ദരി കോതയാണ് കേട്ടോ..."

"ഓ...."

"എത്രയാ സൈസ്....??

തുറിച്ചു നിന്ന മാറിലേക്ക് നോക്കി അവൻ ചോദിച്ചു....

"മുപ്പത്തിയാറ്"

"കണ്ടിട്ട് സഹിക്കാൻ വയ്യ...."

"വേഗം പോരെ...."

"വരും രണ്ടോ മൂന്നോ ദിവസം..."

"എങ്ങനെയാ പ്ലാൻ...??

"പ്ലാൻ എന്നു വെച്ച...??

"എവിടെ വെച്ചാണ്... എത്ര ദിവസമാണ്.... എന്നൊക്കെ...??

"വന്ന ഉടനെ

💬 Comments

View all comments