Chapter Title : പരസ്പരം [അൻസിയ]
മോളെ...??
"മോളോ....??
"എന്ന ഹാദി..."
"ഹം...."
"എന്താണ് ഇക്കാ വരുന്നത് അറിഞ്ഞിട്ടും ഒരു സന്തോഷം ഇല്ലാത്തത്....??
"നിങ്ങളുടെ ഭാര്യയല്ലേ സന്തോഷിക്കേണ്ടത്...."
"അതെന്താ...??
"അവരെ കാണാനല്ലേ വരുന്നത് തന്നെ...."
"ആ സമയം നിനക്കും കാണാലോ...."
"എന്നെ കാണുമെന്ന് തോന്നുന്നില്ല...."
"എന്തേ...??
"റീനക്ക് കൊടുത്തിട്ടേ എനിക്ക് തരൂ എന്ന്..."
"അപ്പൊ നിന്നെ അവൻ തൊടില്ലേ....??
"ഇല്ലന്ന്... അഥവാ ഇക്കാ കളിച്ചിട്ട് ആ കഴപ്പങ്ങോട്ട് മാറിയാൽ ഞാൻ മനസ്സ് മാറിയാലോ എന്ന പേടി..."
"അത് നല്ലതാ..."
"എന്ത് നല്ലത്...??
"അല്ല ആ കഴപ്പ് എനിക്ക് തീർക്കാലോ..."
"ചേച്ചി ഹാപ്പി ആണോ...??
"ടീച്ചറല്ലേ പുറത്ത് കാണിക്കാൻ നാണമാകും..."
"ഞായറാഴ്ച ആണത്രേ നമ്മൾ കാണുന്നത് എന്താ പ്ലാൻ...??
"എന്റെ വീട്ടിൽ ആകാം... "
"അത് വേണ...??
"ഉച്ചയ്ക്ക് ഭക്ഷണം ഇവിടുന്ന് ആവാം അപ്പൊ കുറച്ചു നേരത്തെ ഇങ്ങു പോരാലോ..."
"മഹ്..."
"എന്റെ അഭിപ്രായം പിന്നെ ഒരു ദിവസം ആകണ്ട എന്ന...."
"പിന്നെ അന്ന് തന്നെയോ...??
"അതേ... എന്താ ഹാദിക്ക് തോന്നുന്നത്...??
"അവിടെ മോള് ഉണ്ടാവില്ലേ...??
"മോളെ തറവാട്ടിൽ വിടാം... അന്ന് തന്നെ കൂടിയാലോ നമുക്ക് ....??
"ഇക്കാട് ചോദിക്ക്...."
"നോക്കാം..."
"മഹ്..."
ഫോണ് അടിക്കുന്നത് കേട്ട് ഈറനോടെ വന്ന് റീന ഫോണെടുത്തു...
"അഞ്ച് മിനുട്ടെന്ന് പറഞ്ഞിട്ട്...??
"കുളിക്കാൻ കയറിയടാ...."
"ഇതെന്ത് കുളിയാ...."
"ഇതാണ് കുളി.... നീ പറയ് എന്തായി വരാനുള്ള ഒരുക്കം...??
"ശനിയാഴ്ച രാത്രി അവിടെ എത്തും രാവിലെ നിന്റെ അടുത്ത്..."
"അപ്പൊ ഉറക്കമൊന്നും ഇല്ലേ...??
"നിന്നെ കണ്ടിട്ട്..."
"കാണൽ മാത്രമേ നടക്കൂ..."
"നമ്മളിപ്പോ നല്ല പരിചയം ആയില്ലേ പിന്നെയെന്തിനാ ഇനി വേറൊരു ദിവസം...."
💬 Comments
View all comments