Chapter Title : പരസ്പരം [അൻസിയ]
"പ്ലാനിംഗെല്ലാം നിങ്ങളല്ലേ...."
"അതിൽ മാറ്റം വരുത്തട്ടെ എന്ന ചോദിച്ചത്...??
"കമ്മറ്റിക്ക് അതിനുള്ള അധികാരം ഉണ്ടല്ലോ..."
"എന്ന ഉറപ്പിച്ചോ... അന്ന് തന്നെ ടീച്ചറെ ...."
"ഹാദി..."
"അവൾ ഒക്കെ ആകും...."
"എന്നിട്ട് ഞായറാഴ്ച തന്നെ പോകുമോ...??
"എങ്ങനെ പോകും... തിങ്കളാഴ്ച വൈകിട്ട്..."
"അപ്പൊ എന്റെ ക്‌ളാസ്...??
"രണ്ട് ദിവസം ലീവ് എടുക്ക് മുത്തേ..."
"പറഞ്ഞത് പോലെ ചെയ്യണം....??
"ചെയ്യാം... ഏഴ് മാസത്തെത് എന്റെ ഹീറോയിന് തന്നെ തരാം..."
"ശനിയാഴ്ച രാത്രി എത്തുമെന്നല്ലേ പറഞ്ഞേ... അവൾ കയറു പൊട്ടിച്ചു വരുമോ...??
"വന്നാലും ഞാൻ ചെയ്യില്ല...പോരെ...??
"മതി... സത്യം പറഞ്ഞാൽ ഞങ്ങളും കൂടിയിട്ട് കുറെയായി..."
"അതൊക്കെ ഞാൻ തീർത്ത് തരാം..."
"എങ്ങനെയാ എവിടെയാ എന്നൊക്കെ പറഞ്ഞോ...??
"നിങ്ങളുടെ വീട്ടിൽ എന്ന ഇന്നലെ പറഞ്ഞത്... മോളെ തറവാട്ടിൽ അയക്കാം എന്നൊക്കെ പറഞ്ഞു..."
"അതാ നല്ലത്... പുറത്തൊക്കെ ആകുമ്പോ എനിക്ക് പേടിയാ..."
"നമുക്കുള്ള റൂം റെഡിയാക്കി വെച്ചോ..."
"റെഡിയക്കാൻ ഒന്നുമില്ല... ബെഡ്ഷീറ്റ് മാറ്റി വിരിക്കണം അത്ര തന്നെ...."
"സ്‌പ്രേ ഞാൻ വാങ്ങിയിട്ടുണ്ട് കേട്ടോ..."
"നിനക്ക് നിന്റെ ഭാര്യയോടും എനിക്കെന്റെ ഭർത്താവിനോടും ചെയ്യാൻ പറ്റാത്തത് ചെയ്യാനല്ലേ ഈ ഷയർ... നിനക്ക് വേണ്ടതൊക്കെ വാങ്ങിക്കോ...."
"ഭർത്താവിന് കൊടുക്കാത്തത് എനിക്ക് തരാമെന്ന് പറഞ്ഞല്ലോ..."
"അത് തന്നയല്ലേ ഞാനും പറഞ്ഞത്...."
"കെട്ടിയോൻ ഹാപ്പിയാണോ...??
"പറയാനുണ്ടോ... കല്യാണം കഴിഞ്ഞ സമയത്തെ പ്രകടനം ചേട്ടൻ പുറത്തെടുത്താൽ ഹാദിയുടെ കാര്യം...."
"അത്രക്ക് ഉണ്ടോ പണി...??
"പിന്നെ... ഇനി അവൾ ഇറങ്ങി ഓടുമോ...??
"അതൊക്കെ തോന്നലാണ്... അവൾ പടവെട്ടി കയറും നോക്കിക്കോ..."
"നീയും കയറണം..."
"അത് പറയാനുണ്ടോ..."
"അത് കേട്ടാൽ മതി..."
"റീനമോള് കരയുന്നുണ്ടോ..??
"പിന്നല്ലാതെ..."
💬 Comments
View all comments