Chapter Title : പരസ്പരം [അൻസിയ]
പോലെ അവൾക്ക് തോന്നി... ചേട്ടൻ കടിച്ചു പൊട്ടിച്ചിട്ടുണ്ട്...
"ഹാദിയുടെ ചുണ്ട് കണ്ടോ....??
റീന സമീർ കേൾക്കും വിധം പതിയെയാണ് ചോദിച്ചത്....
"കണ്ടു..... പൊട്ടിയിട്ടുണ്ട്....."
"നിങ്ങളെപ്പോ വന്നു....???
അവർക്കരികിൽ വന്നിരുന്ന് സതീശൻ ചോദിച്ചു....
"കുറച്ചു നേരമായി...."
"തുടങ്ങിയാലോ.....??
"ഞാൻ റെഡി...."
"റീനെ ഓരോ ബീർ ആയാലോ നിങ്ങൾക്ക്....??
"ഹാദിക്ക് വേണോ....??
"ഞാനിതുവരെ അതൊന്നും ഉപയോഗിച്ചിട്ടില്ല ചേച്ചി...."
"എന്ന ഓരോ ഗ്ലാസ്സ് ആവാം റീനയും കമ്പനി തരും...."
ഹാദി സമീറിനെ ഒന്ന് നോക്കി... അവൻ സമ്മതത്തോടെ തലയാട്ടിയപ്പോ പിന്നെ അവളൊന്നും പറഞ്ഞില്ല..... നാല് ഗ്ലാസുകൾ ടേബിളിൽ നിരത്തി രണ്ടെണ്ണത്തിൽ മദ്യവും മറ്റേതിൽ ബീറും അയാൾ ഒഴിച്ചു.... ചിയേഴ്സ് പറഞ്ഞതും നാല് പേരും ചുണ്ടോട് ചേർത്തു.... ചവർപ്പുള്ള ബീർ ഹാദി ഒരു വലി വലിച്ച് അവിടെ വെച്ചു.... റീന ഗ്ലാസ് താഴെ വെക്കുമ്പോ അതിലെ പകുതിയോളം കുടിച്ചിരുന്നു.....
"ഇറങ്ങുന്നില്ലേ.....??
സതീശൻ ചോദിച്ചത് കേട്ട് ഹാദി ഇല്ലന്ന് തലയാട്ടി....
"അധ്യമായൊണ്ടാ.... ഒന്ന് കൂടി നോക്ക്...."
അയാൾ പറഞ്ഞപ്പോ ഹാദി വീണ്ടും ഗ്ലാസ് ചുണ്ടിലേക്ക് ചേർത്തു.... ഇക്കുറി അവൾക്ക് വലിയ ബുദ്ധിമുട്ട് തോന്നിയില്ല... ഇതൊന്നും ശ്രദ്ധിക്കാതെ റീന അടുത്ത ഗ്ലാസ് ഒഴിച്ചിരുന്നു.... ചെറിയൊരു മൂഡിൽ എത്തിയ സമീർ കസേര റീനയുടെ അടുത്തേക്ക് നീക്കിയിട്ട് അടുത്തേക്ക് ഇരുന്നു..... റീന അവനെ നോക്കി ചിരിച്ചു കൊണ്ട് എല്ലാവരോടുമായി പറഞ്ഞു...
"ആരും ഓവറായി അടിക്കല്ലേ.... ഫുഡ് ഉണ്ട്.... ചേട്ടാ ഹാദിക്കിനി കൊടുക്കണ്ട...."
"ഇല്ല.... ഇപ്പോഴേ ആള് വേറെ ലെവലിൽ എത്തി...."
അത് കെട്ടല്ലാവരും ചിരിച്ചു.... സമയം ഒരു മണി ആയപ്പോ റീന ഫുഡ് കഴിക്കാനായി എണീറ്റു... അപ്പോഴേക്കും നല്ല മൂഡിൽ ആയിരുന്നു എല്ലാവരും.....
"താഴേക്ക് പോകാം...."
റീന കസേരയിൽ നിന്നും എണീറ്റ് ചോദിച്ചു.....
"ഞാൻ ഒന്ന് കൂടി അടിച്ചങ്ങോട്ട് വരാം... നിങ്ങൾ ചെല്ല്...."
ഹാദിയും റീനയും താഴേക്ക് പോയതും അവർ ഒന്ന് കൂടി എടുത്തടിച്ചു....... വീട്ട് വിശേഷങ്ങൾ പറഞ്ഞവർ കുറച്ചു നേരം കൂടി അവിടെയിരുന്നു.... താഴെ നിന്ന് റീന വിളിച്ചപ്പോഴാണ് അവർ എണീറ്റത്..... എല്ലാം റെഡിയാക്കി അവർ താഴെ ഇവരെയും കാത്ത് നിൽപ്പായിരുന്നു...
"എത്ര നേരമായി വിളിക്കുന്നു ചേട്ടാ...."
റീന
💬 Comments
View all comments