0%

Chapter Title : പരസ്പരം [അൻസിയ]

Author : അൻസിയ Read All Parts 32207

സതീശനെ നോക്കി പറഞ്ഞു...

"ഇവൻ വരണ്ടേ..."

"ഞാനോ....??

രണ്ടു പേരെയും നോക്കി റീന ഇരിക്കാൻ പറഞ്ഞു...

"രാത്രി നമുക്ക് പുറത്ത് നിന്ന് ഓർഡർ ചെയ്യാം എന്താ റീനെ...??

"ഇവരുടെയും ഇഷ്ട്ടം നോക്കി ചെയ്യാം..."

റീന ഉണ്ടാക്കിയ ബിരിയാണി സമീർ അടിച്ചു വിട്ടു....

"ഫുഡ് സൂപ്പർ ആണ്.... അടിപൊളി ആയിട്ടുണ്ട്..."

"ഒരാളെങ്കിലും പറഞ്ഞല്ലോ...."

സതീശൻ റീനയെ ഒന്ന് ആക്കി കൊണ്ട് പറഞ്ഞു.... ആ സമയമത്രയും സതീശന്റെ കണ്ണുകൾ ഹാദിയിൽ ആയിരുന്നു... ആ വട്ട മുഖത്ത് ചിരിക്കുമ്പോ വിരിയുന്ന നുണ കുഴി അയാൾക്ക് നല്ലപോലെ പിടിച്ചു.....

"ഒന്ന് മയങ്ങിയലോ സമീറെ....??

"ഞാനും അത് പറയാനിരിക്കുകയ...."

"റീനെ....."

"അഹ്..."

അടുക്കളയിൽ നിന്ന് അവർ വിളി കേട്ടു....

"ഒന്നിങ്ങോട്ട് വന്നേ..."

"എന്തേ....??

"ഇന്നലെ ഉറങ്ങാത്തതല്ലേ സമീറിന് കിടക്കണമെന്ന്...."

അത് കേട്ടതും അവളുടെ മുഖം ചുവന്നു തുടിച്ചു.....

"അ...അവിടെ എല്ലാം റെഡിയാ..."

തന്റെ റൂമിലേക്ക് നോക്കി അവൾ പറഞ്ഞു....

"എന്ന നീ ചെല്ല്... ഞാനും ഒന്ന് മയങ്ങട്ടെ..."

"ശരി...."

മുകളിലേക്ക് കയറുമ്പോൾ സതീശൻ ഹാളിലേക്ക് നോക്കി നിന്ന ഹാദിയെ ഒന്ന് നോക്കി.... കസേരയിൽ നിന്നും എണീക്കുന്ന ഇക്കയെ കണ്ടപ്പോ ഹാദി അയാളിൽ നിന്നും കണ്ണുകൾ പിൻവലിച്ചു.... സമീർ മുറിയിൽ കയറിയതും റീന ഹാദിയുടെ അടുത്ത് ചെന്ന് പറഞ്ഞു...

"ഏട്ടന്റെ അടുത്തേക്ക് പൊയ്ക്കോ...."

റീനയെ നോക്കാനാവാതെ അവൾ തലയാട്ടി.... വാതിൽ അടക്കാതെ ബെഡിൽ ഇരുന്ന സമീർ കണ്ടു തന്റെ ഹാദി മുകളിലേക്ക് കയറി പോകുന്നത്.... പാതി കയറിയ ഹാദി തിരിഞ്ഞു നോക്കുമ്പോ ഇക്കാ തന്നെയും നോക്കിയിരിക്കുന്നതാണ് കണ്ടത്.... രണ്ട് കയ്യും ഉയർത്തി അവൻ ഗൂഡലക്ക് പറഞ്ഞപ്പോ അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു.....

ഹാദിയെയും കാത്ത് സതീശൻ വാതിൽ പടിയിൽ തന്നെ നിന്നിരുന്നു...പെട്ടന്ന് ആളെ കണ്ടതും ഹാദി തലയിലെ തട്ടത്തിൽ പിടിച്ച് അടുത്തേക്ക് ചെന്നു.....

"വാ...."

അടുത്തെത്തിയ ഹാദിയെ അയാൾ അകത്തേക്ക് ക്ഷണിച്ചു.... അയാളെ കടന്ന് അകത്ത് കയറിയ ഹാദി തന്റെ പിറകിലെ വാതിൽ അടയുന്ന ശബ്ദം കേട്ടു.....

"അവർ കയറിയ....??

"ഇല്ല... ചേച്ചിക്ക് എന്തോ അടുക്കളയിൽ പണിയുണ്ട്..."

"അവനെ കണ്ട വരുമ്പോ...??

"മഹ്..."

"എന്തെങ്കിലും പറഞ്ഞോ അവൻ....??

💬 Comments

View all comments