Chapter Title : Parasparam Part 1
അല്ലെങ്കിൽ ഹോസ്പിറ്റലിൽ വച്ചു കണ്ട ആ "ക്രിസ് " പയ്യനെ പോലെ ആകും. കുറച്ചു കൂടി കാത്തിരിക്കൂ ഞാൻ പറഞ്ഞത് കേട്ട് അനുസരണ ഉള്ള ഒരു കുട്ടിയെ പോലെ അവൻ ശാന്തൻ ആയി നിന്നു.... ബിജു..... ബിജു.... അച്ചായന്റെ വിളിയാണ് പുറത്തുന് കേൾക്കുന്നു, ഞാൻ കുളിച്ചു ഫ്രഷ് ആയി. ഡ്രസ്സ് ചെയ്തു ഹാളിൽ എത്തിയപ്പോൾ അവിടെ ആന്റി ബ്രേക്ഫാസ്റ് ടേബിളിൽ റെഡി ആക്കി വച്ചു അവർ എന്നെയും കാത്തിരിക്കുകയായിരുന്നു. ...........................
തുടരും...........

💬 Comments
View all comments