Chapter Title : Parasparam 2
പരസ്പ്പരം |പാർട്ട്-2
Samudrakkani

ആദ്യം മുതല്‍ വായിക്കാന്‍ click here
ഡ്രസ്സ് മാറ്റി ഞാൻ ഹാളിൽ വന്നപോലെകു ടേബിളിൽ നല്ല പാലപ്പം ചിക്കൻ കറി ദോശ മുട്ട പുഴുങ്ങിയത് എന്നിങ്ങനെ വിഭവങ്ങളുടെ ഒരു നീണ്ട നിര. സൂസിയാന്റി ഒരു നല്ല cook ആണെന്ന് ഭക്ഷണത്തിന്റെ രുചി കൊണ്ട് മനസിലായി, ആന്റിയും ക്ലാരയും ഇരിക്കുന്നില്ലേ ??? എന്റ ചെയറിനു അടുത്തു എന്നെ ചാരികൊണ്ടു എന്നെ ഊട്ടിക്കൊണ്ടിരിക്കുന്ന ആന്റിയോട് ഞാൻ ചോദിച്ചു, വേണ്ട മോനെ ഞങ്ങൾ ഒരുമിച്ചു പിന്നെ ഇരുന്നോളാം. അവർ ചിരിച്ചു കൊണ്ട് എന്നെ നോക്കി പറഞ്ഞു. ഞങ്ങൾ കഴിക്കുന്നതും, ഞങ്ങളുടെ സംസാരവും കേട്ട് ക്ലാര കിച്ചണിൽ ഞങ്ങൾക്കു അഭിമുഖം ആയി നില്കുന്നുട്. കഴിച്ചു കഴിഞ്ഞു ഞങ്ങൾ പുറത്തു പോയി എനിക്കാവശ്യം ഉള്ള കുറച്ചു സദാനങ്ങളും പിന്നെ കുറച്ചു വീട്ടു സദാനങ്ങളും എല്ലാം വാങ്ങി തിരിച്ചു വന്നു, അപ്പോഴേക്ക് സൂസിയാന്റിഉം ക്ലാരയും കൂടി എനിക്കുള്ള റൂം എല്ലാം നന്നായി വൃത്തിയാക്കിയിട്ടുണ്ട്. അച്ചായൻ സാദനങ്ങൾ എല്ലാം ആന്റിയുടെ കയ്യിൽ കൊടുത്തു എന്നിട്ടു പറഞ്ഞു സൂസി അതിൽ ബിജുവിനുള്ള കുറച്ചു സാദനങ്ങൾ ഉണ്ട് അത് എടുത്തു ക്ലാരയോട് അവനെ ഒന്ന് സഹായിക്കാൻ പറയു അതും പറഞ്ഞു അച്ചായൻ പുറത്തേക്കു പോയി. ഞാൻ എന്റെ റൂമിലെ ബെഡിൽ ഇരുന്നു. അപ്പോൾ അതാ ക്ലാര കയ്യിൽ എനിക്കുള്ള സദാനങ്ങളും ആയി റൂമിലേക്കു വന്നു, അവൾക്കു ചെറിയ ഒരു മടി ഉണ്ട് ഒരു അന്യപുരുഷന്റെ അടുത്തു വരാൻ, കിച്ചണിൽ നിന്നും ആന്റി പാത്രം കഴുകുന്നതിന്റെ ഒച്ച കേൾകാം. കൊണ്ടുവന്ന സദാനങ്ങളിൽ ഒരു ബെഡ്ഷീറ്റ്, ഒരു
💬 Comments
View all comments