0%

Chapter Title : Parasparam 2

Author : samudrakkani Read All Parts 1.1K

ആന്റിയും ക്ലാരയും കിച്ചണിലേക്കു പോയി.

ഡാ... മോനെ.... ബിജു അച്ചായന്റെ വിളികേട്ടാണ് പാതിമയക്കത്തിൽ ആയിരുന്ന ഞാൻ ഉണർന്നത്, വാ ഊണ് കഴികാം നീ ഉറങ്ങിയിരുന്നോ ??? ഹേയ് ഇല്ലാ അച്ചായാ വെറുതെ ഒന്ന് കിടന്നതാ.... ഞാൻ എണീറ്റ് ഒന്നു മുഖം കഴുകി. അച്ചായൻ എന്നെയും കാത്തു അക്ഷമനായി ടേബിളിൽ ഉണ്ടായിരുന്നു, മുമ്പിൽ ഒരു ഫുൾ ബോട്ടിൽ പക്ഷെ വാറ്റു ആണെന്ന് മാത്രം, തൊട്ട് കൂട്ടാൻ സൈഡ് ഡിഷുകൾ ഞാൻ ഒരു ചെയർ വലിച്ചിട്ടു ഇരുന്നു, മോനെ നീ കഴിക്കില്ലേ ?? അച്ചായന്റെ ഒട്ടും പ്രദീഷിക്കാത്ത ഒരു ചോദ്യ.... ഞാൻ എന്ത് പറയണം എന്ന് ആലോചിക്കുമ്പോൾ ആണ് ആന്റിയുടെ വരവ് . ഓഹ്‌ എന്റെ അച്ചായാ നിങ്ങൾ എന്തിനാ ആ കൊച്ചിനെ കൂടെ കുടിപ്പിക്കുന്നെ നിങ്ങൾക്കു അങ്ങ് കുടിച്ചാൽ പോരെ. ആ കൊച്ചിനെ കൂടെ നശിപ്പിക്കാനോ ?? ആന്റി എന്റർ തൊട്ട ചെയറിൽ ഇരുന്നു, ഓഹ്‌ പറയുന്നു കേട്ടാൽ തോന്നും ഇവൾ kudikillnu അച്ചായൻ മൂന്ന് ഗ്ലാസിലും ഒഴിച്ച്.. കേട്ടോ ബിജു നിന്റെ ഇ ആന്റിയുണ്ടാലോ ആൾ അത്ര മോശം ഒന്നും അല്ല... എന്നിട്ടാ ആണായ നിനക്ക് സോൾപമ് തരുന്നതിനു ഇത്ര വഴക്കു പിടിക്കുന്നെ അത് കേട്ട ആന്റി ഒരു ചെറിയ ചമ്മലോടെ എന്നെ നോക്കി ചിരിച്ചു. മോൻ ഇതങ്ങു പിടി അതികം ഒന്നും ഇല്ലാ കുറച്ചേ ഉള്ളൂ.. ഒരു സന്തോഷത്തിനു അച്ചായൻ ഗ്ലാസ് എനിക്ക് നേരെ നീട്ടി, ഞാൻ ആന്റിയെ ഒന്ന് നോക്കി ഒരു ചെറിയാ മടിയോടെ,,, അവർ സമ്മദം ആണെന്ന രീതിയിൽ തലയാട്ടി. ഞാൻ ജീവിതത്തിൽ

💬 Comments

View all comments