Chapter Title : Parasparam 2
ഒന്ന് വരൂ ആന്റിയെ പിടിച്ചു റൂമിൽ കിടത്താൻ, ഞങ്ങൾ രണ്ടുപേരും കൂടി ആന്റിയെ പതിയെ പിടിച്ചു റൂമിൽ കൊണ്ടുപോയി കിടത്തി.
ക്ലാര ഭക്ഷണം കഴിക്കാൻ ഇരുന്നു , ഞാൻ അവിടെ ടേബിളിൽ കിടന്ന അച്ചായന്റെ മൽബൊറോ ബോക്സിൽ നിന്നും ഒന്നെടുത്തു കൊളുത്തി... റൂമിലേക്ക് നടന്നു. ബെഡിൽ കിടന്നു, പുക ആസ്വതിച്ചുകൊണ്ടിരുന്നു. കിടക്കുന്നിടത്തുന്നു നോക്കിയാൽ ക്ലാരയെ കാണാം. നേരം 2:40 ആകുന്നു, വീട് നിശബ്ദം ആണ്, ക്ലോക്കിന്റെ ടിക്,, ടിക് ശബ്ദം മാത്രം കേൾകാം. വാതിലിൽ ഒരു കാൽപ്പെരുമാറ്റം കേട്ട് നോക്കിയപ്പോൾ ക്ലാര. അവൾ ഒരു കൈ കട്ടിളപ്പടിയിലും മറ്റേ കൈ ഇടുപ്പിലും കുത്തി കുത്തി എന്നെയും ennayum നോക്കി അങ്ങിനെ നില്കുന്നു, ഞാൻ അവളെ റൂമിലേക്കു വിളിച്ചു. മദ്യത്തിന്റയും, സിഗരെറ്റിന്റയും ലഹരി എന്നിലെ മടി ഇല്ലാത്തയാക്കിയിരുന്നു. അവൾ വന്നു കട്ടിലിനു അടുത്തു നിന്നു എന്നോട്,, നീ ആള് ഞാൻ വിചാരിച്ച പോലെയൊന്നും അല്ലലോ, നീ കുടിക്കുകയും, വലിക്കുകയും ഒന്നും ചെയ്യില്ല ഒരു പാവം ആണെന്നാ ഞാൻ കരുതിയെ മ് അപ്പോൾ എല്ലാം ഉണ്ട് കയ്യിൽ അല്ലേ... ???? മുഖത്തു ഒരു കൃതിമ ഗൗരവം വരുത്തിക്കൊണ്ട് പറഞ്ഞു. ക്ലാര അത് പിന്നെ അച്ചായനും ആന്റിയും സ്നേഹത്തോടെ നിർബന്ധിച്ചാൽ പിന്നെ എന്താ ചെയ്യുക,,,, അവർക്കു വിഷമം ആകില്ലേ ഞാൻ അവർക്കു കമ്പനി കൊടുക്കാഞ്ഞാൽ... അതാ. ഞാൻ ഒരു വിധം പറഞ്ഞൊപ്പിച്ചു, ക്ലാരെ നീ ഇവിടെ ഇരിക്ക് കട്ടിലിൽ, ഞാൻ അവളുടെ കൈ പിടിച്ചു കട്ടിലിൽ ഇരുത്തി, അവൾ എന്റെ അടുത്തു ഇരുന്നു. പിന്നെ ഈ "ക്ലാര എന്നുള്ള " വിളി വേണ്ട ! ക്ലാര ചേച്ചിന്നു വിളിക്കണം ഞാൻ രണ്ടു വയസിനു മൂത്തതാ നിന്നെക്കാൾ, കേട്ടോ. അയ്യോ അതെയോ സോറി...... ക്ലാരെ അല്ല... .ക്ലാര ചേച്ചി, മ് ബിജുവിന് ഇരുപതു വയസായിട്ടേ ഉള്ളൂ എനിക്ക് 22 അപ്പോൾ നീ എന്നെ ചേച്ചിന്നലെ വിളിക്കേണ്ടത് ?? വെളുത്തു സുന്ദരമായ ആ മുഖം ഒന്നുകൂടി തുടുത്തു അത് പറയുമ്പോൾ, ചേച്ചി...... അച്ചായനും ആന്റിയും കഴിക്കാറുണ്ടോ സ്ഥിരമായി ?? അതോ ഇന്ന് ഞാൻ വന്നതിന്റെ സന്തോഷം
💬 Comments
View all comments