Chapter Title : Parasparam 2
എത്തി റൂമിലേക്കു, അവരെ കണ്ടു കിടന്നിരുന്നിടത്തു നിന്നു ഞാൻ എണീറ്റിരുന്നു ആന്റി എന്റ അടുത്തു ബെഡിൽ ഇരുന്നു, ബിജു മോൻ വേണേൽ കുറച്ചു കിടന്നോളൂ.. ഹേയ് വേണ്ട ആന്റി...ഞാൻ വെറുതെ ഒന്ന് കിടന്നതാ.... ഓഹ് എന്നാൽ ഇനി ഊണ് കഴിഞ്ഞു കിടക്കാം അല്ലേ ??? ആന്റി അവരുടെ ഷാംപൂ തേച്ചു പറന്നു കിടന്നിരുന്ന മുടിയെല്ലാം വാരി കെട്ടിക്കൊണ്ടു ഓരോ വർത്തമാനങ്ങൾ പറഞ്ഞിരുന്നു. അച്ചായൻ എവിടെ പോയി ആന്റി ?? ഹോസ്പിറ്റലിൽ പോയതാണോ ?? ഹേയ് പുള്ളി ഇവിടെ അടുത്തു ഒരിടം വരെ പോയതാ, മയക്കു വെടിക്കുള്ള സാധനം തീർന്നുകാണും അത് വാങ്ങാൻ ആകും.. അവർക്കു ചിരി നിർത്താൻ കഴിയുന്നില്ല. മയക്കു വെടിയോ ?? എനിക്ക് നമനസിലായില്ല ആന്റി ?? ആ നാടൻ ഭാഷയിൽ പറഞ്ഞാൽ " നല്ല വാറ്റു " ഇവിടെ ഒളിച്ചും പാത്തും വേണ്ടേ വാങ്ങാനും കുടിക്കാനും.. .. ഒരു ഫിലിപ്പീനി വാറ്റുന്നുണ്ട് അവന്റെ അടുത്ത പോയതാ ഇപ്പോൾ വരും. മോൻ കുറച്ചു വിശ്രമിക് ഞങ്ങൾ കിച്ചണിലെ ബാക്കി പണികൾ തീർത്തു ഇപ്പോൾ വരാം.. ആന്റിയും ക്ലാരയും കിച്ചണിലേക്കു പോയി.
ഡാ... മോനെ.... ബിജു അച്ചായന്റെ വിളികേട്ടാണ് പാതിമയക്കത്തിൽ ആയിരുന്ന ഞാൻ ഉണർന്നത്, വാ ഊണ് കഴികാം നീ ഉറങ്ങിയിരുന്നോ ??? ഹേയ് ഇല്ലാ അച്ചായാ വെറുതെ ഒന്ന് കിടന്നതാ.... ഞാൻ എണീറ്റ് ഒന്നു മുഖം കഴുകി. അച്ചായൻ എന്നെയും കാത്തു അക്ഷമനായി ടേബിളിൽ ഉണ്ടായിരുന്നു, മുമ്പിൽ ഒരു ഫുൾ ബോട്ടിൽ പക്ഷെ വാറ്റു ആണെന്ന് മാത്രം, തൊട്ട് കൂട്ടാൻ സൈഡ് ഡിഷുകൾ ഞാൻ ഒരു ചെയർ വലിച്ചിട്ടു ഇരുന്നു, മോനെ നീ കഴിക്കില്ലേ ?? അച്ചായന്റെ ഒട്ടും പ്രദീഷിക്കാത്ത ഒരു ചോദ്യ.... ഞാൻ എന്ത് പറയണം എന്ന് ആലോചിക്കുമ്പോൾ ആണ് ആന്റിയുടെ വരവ് . ഓഹ് എന്റെ അച്ചായാ നിങ്ങൾ എന്തിനാ ആ കൊച്ചിനെ കൂടെ കുടിപ്പിക്കുന്നെ നിങ്ങൾക്കു അങ്ങ് കുടിച്ചാൽ പോരെ. ആ കൊച്ചിനെ കൂടെ നശിപ്പിക്കാനോ ?? ആന്റി എന്റർ തൊട്ട ചെയറിൽ ഇരുന്നു, ഓഹ് പറയുന്നു കേട്ടാൽ തോന്നും ഇവൾ kudikillnu
💬 Comments
View all comments