Chapter Title : Parasparam part 3
ഡിപ്പായും ആയി വന്നു. എന്റ മുഖത്ത് നോക്കാൻ ചേച്ചിക്ക് നല്ല മടിയുണ്ട്, chechi തല കുറച്ചു താഴ്ത്തി ഡപ്പ എന്റെ നേരെ നീട്ടികൊണ്ടു, ഇത് ആന്റി തന്നതാ വെള്ളം മാറി കുളിച്ചു പനിപിടിക്കേണ്ട രാസനാദി പൊടിയാ... തലയിൽ ത്തുരുമ്മിക്കൊ, ഞാൻ പൊടി വാങ്ങി തലയിൽ തിരുമ്മികൊണ്ടു ചേച്ചിയോട് ചോദിച്ചു, എന്താ ഇത്ര നാണം ?? നാണം എല്ലാം മാറിയില്ല ?? ശോ.... ഒന്നു പതുക്കെ പറ എന്റ ബിജു അപ്പുറത്തു ആന്റിയും, അച്ചായനും ഉണ്ട്.. അതും പറഞ്ഞു ചിരിച്ചു കൊണ്ട് ചേച്ചി പോയി. ഇന്നലെ രാത്രി നടന്ന കാര്യങ്ങൾ ആണ് എന്റെ മനസു mമുഴുവൻ. ഹാളിൽ ഡൈനിങ്ങ് ടേബിളിൽ എത്തി അച്ചായൻ അവിടെ എന്നെയും വെയിറ്റ് ചെയ്തു ഇരിക്കുന്നുണ്ടായിരുന്നു ഞങ്ങൾ ഭക്ഷണം കഴിച്ചു തലേ ദിവസത്തെ ഹാങ്ങ് ഹാങ്ങോവർ കാരണം ആകും അച്ചായൻ അതികം സംസാരിച്ചില്ല. ഞങ്ങൾ ഇറങ്ങി ആന്റിയും ക്ലാര ചേച്ചിയും കൂടി ഞങ്ങളെ വാതിൽക്കൽ വന്നു നിന്നു യാത്രയാക്കി.
"ക്രിസ് " അവനെ കാണുമ്പോൾ പെട്ടന്നു മനസ്സിൽ വരുന്ന ചിത്രം 7Up.ന്റെ ബോട്ടിലിൽ ഉള്ള ആ അതെ രൂപം, എന്നെ കാര്യങ്ങൾ എല്ലാം ഒരുവിധം പഠിപ്പിച്ചു. നാട്ടിലെ പോലെയല്ല ഇവിടെ xray. കു ചെറിയ ചില മാറ്റങ്ങൾ എല്ലാം ഉണ്ട്, അവൻ കാര്യമായിത്തന്നെ എന്നെ എന്നെ എല്ലാം പഠിപ്പിച്ചു തന്നു. അവൻ പോയാൽ പിന്നെ ഞാൻ ആണ് ഇതെല്ലം ചെയ്യേണ്ടത്. Xary..ആയതു കൊണ്ട് എപ്പോഴും ജോലി ഉണ്ടാകില്ല, രോഗികൾ വരുന്നപോലെ ആണ് തിരക്കു. ഫ്രീ ആണെങ്കിൽ സ്റ്റാഫ് റസ്റ്റ് റൂം ഉണ്ട് അവിടെ പോയി
💬 Comments
View all comments