0%

Chapter Title : Parasparam part 3

Author : samudrakkani Read All Parts 578

എന്റെ സാധനം കയറുന്ന ഒരു ദിവസം വരട്ടെ.... വരും അല്ലെങ്കിൽ ഞാൻ വരുത്തും. ബിജുവിനെ ഇവൾക്ക് സാരിക്കറിയില്ല... മ് പൊയ്ക്കോളൂ തല കുനിച്ചു വിനീതനായി ഇരിക്കുന്ന എന്നെ നോക്കി നേരിയ ഒരു ചിരിയോടെ അവർ പറഞ്ഞു.

ലഞ്ച് ബോക്സും തുറന്നു വച്ചു എന്നെയും കാത്തു ഇരിക്കുകയായിരുന്നു "സുജച്ചേച്ചി " എന്നെ കണ്ടപാടെ അവർ ആകാംഷയോടെ എന്നോട്, എന്താ.... ബിജു എന്ത് പറഞ്ഞു ആ "യക്ഷി". ഓഹ്‌ ഇവിടെ നിങ്ങടെ എല്ലാം കൂടെ കഴിക്കുന്നതിനു, ആ ഞാൻ ഊഹിച്ചു അവൾക്കു ഇതൊന്നും പിടിച്ചു കാണില്ല. നീ ഇതൊന്നും കാര്യം ആക്കേണ്ട.. . അവർ രണ്ടു പേർക്കും രണ്ടു പാത്രത്തിൽ ആയി ഭക്ഷണം വിളമ്പി, ചേച്ചി അവരുടെ പാത്രത്തിലെ മുട്ട കൂടി എനിക്ക് തന്നു ചിരിച്ചു കൊണ്ട് പറഞ്ഞു നിന്റ ഈ മെലിഞ്ഞ തടിയൊക്കെ ഒന്ന് കൊഴുക്കാൻ നല്ലതാ.... കഴിക്കൂ... ഞാൻ അത് വാങ്ങി കഴിച്ചുകൊണ്ട് paranju അത് ശെരിയാ ചേച്ചി ചേച്ചിയെ പോലെ ആകണം... അല്ലേ.. ഞാൻ പറഞ്ഞത് ചേച്ചിക്ക് സുഖിച്ചു ഹേയ് എന്റെ അത്രയൊന്നും വേണ്ട ഞാൻ കുറച്ചു കൂടുതൽ അല്ലേ ??? ബിജു എന്നെ മുൻപ് കണ്ടിട്ടിലല്ലോ ഒരു ഫ്രൈഡേ ഫ്ളാറ്റിലേക്കു വിളിക്കുന്നുണ്ട് നിന്നെ പഴയ ഫോട്ടോ ഉണ്ട് ഞാൻ കാണിക്കാം. ഇപ്പോൾ ഉള്ളതിന്റെ ഇരട്ടി തടി ഉണ്ടായിരുന്നു... ഓഹ്‌ എന്ന് വരണമ് എന്ന് ചേച്ചി പറഞ്ഞൽ മതി ഞാൻ റെഡി ആ വരാൻ.. ചേച്ചിയുടെ ക്ഷണം സ്വീകരിച്ചു കൊണ്ട് ഞാൻ പറഞ്ഞു..

സമയം 3:30 ആകുന്നു അച്ചായൻറ് പതിവ് സ്റ്റൈലിൽ ഉള്ള വിളി xray...റൂമിനു

💬 Comments

View all comments