Chapter Title : Parasparam part 3
കാണുന്നു... ഞാൻ അവരുടെ അടുത്തിരുന്നു ചായ എടുത്തു കുടിക്കുന്നതിനു ഇടയിൽ, ആന്റി ക്ലരാ ചേച്ചി എവിടാ ??? കണ്ടില്ലലോ ???? ടീവിയിൽ ലയിച്ചിരുന്നു ആന്റി ...... ആ അവൾ അപ്പുറത്തെ ആ ഹിന്ദിക്കാരുടെ flatil പോയിരിക്കാ തുണിയിൽ ചിത്രപ്പണി പഠിക്കാൻ...... എന്നും പോകും, ഇവിടെ ഇരുന്നു മുഷിക്കുന്നതിനേക്കാൾ നല്ലതല്ലേ.... ഇപ്പോൾ വരും ഇന്ന് കുറച്ചു വൈകി..... .പോകാൻ അതാ.. വരാൻ ഇത്ര നേരം ആകുന്നെ. അച്ചായൻ എവിടെ ??? കണ്ടില്ലലോ ?? കുളി കഴിഞ്ഞില്ല ?? ഓഹ് അച്ചായൻ അപ്പോൾ തന്നെ പോയല്ലോ !! മോൻ കുളിച്ചോണ്ടിരിക്കുമ്പോൾ നിന്നെ വിളിക്കാൻ നോക്കി ഞാൻ ആ പറഞ്ഞട് നിന്നെ ശല്യം ചെയ്യേണ്ട അവൻ ഇവിടെ റസ്റ്റ് എടുത്തോട്ടെ എന്ന്.
എന്തിനാ ആന്റി?? എവിടാ പോയെ ?? എന്റ മോനെ അച്ചായന് രാത്രി ഇത്തിരി കഴിക്കാഞ്ഞാൽ ഉറക്കം വരില്ല... ഇന്നലെ വാങ്ങിയത് എല്ലാം തീർന്നില്ലേ ?? ഇന്നേക്ക് വാങ്ങാൻ പോയതാ. ആന്റിക് അത് പറയുമ്പോൾ ഒരു oru ചമ്മൽ കാരണം അച്ചായനെ കുറ്റം പറയുന്നുണ്ടെങ്കിലും അവരും കൂടുന്നതല്ലേ കുടിക്കാൻ അതുകൊണ്ടാകും. മോൻ ഇവിടിരിക് ആന്റി മോന്റെ ഡ്രസ്സ് ഒക്കെ ഒന്ന് എടുത്തു വാഷിംഗ് മെഷീനിൽ ഇടട്ടെ എന്ന് പറഞ്ഞു ആന്റി എണീച്ചു, അവർ എന്റെ ബാത്റൂമിലേക്കു നടന്നു കനം കുറഞ്ഞ അവരുടെ അടിപാവാടയും, മാക്സിയും കൂടി ആ വലിയ ചന്തിക്കു ഇടയിലേക്ക് കയറിപോയതു അവർ കാണാതെ ഞാൻ നോക്കി ആസ്വദിച്ചിരുന്നു.... ഇന്നും അച്ചായന്റെ വക കലാപരിപാടി ഉണ്ടല്ലോ എന്ന് ആലോചിച്ചു മനസ് സന്തോഷിച്ചു. ടീവി കണ്ടുകൊണ്ടിരിക്കുമ്പോൾ ഡോർ ബെൽ അടിച്ചു.
💬 Comments
View all comments