0%

Chapter Title : പരസ്പ്പരം പാർട്ട്  4

Author : samudrakkani Read All Parts 598

ചുണ്ടിൽ മുട്ടിച്ച ഗ്ലാസ്‌ കാലിയായതിന് ശേഷം ആണ് എടുത്തത്...... ഇതെല്ലാം കണ്ടുകൊണ്ട് ക്ലാര ചേച്ചി.... ഹാളിന് അറ്റത്തു നില്കുന്ന. ക്ലാര ചേച്ചി അച്ചായൻ ഫസ്റ്റ് പെഗ് അടിച്ചു കഴിഞ്ഞാൽ പിന്നെ ആരെയും വെയിറ്റ് ചെയ്യില്ല പിന്നെ സൂപ്പർ ഫാസ്റ്റ് കണക്ക് പടപടാ ഒഴിയും അടിയുമാ ആന്റിയും ഫസ്റ്റ് പെഗ് ഗ്ലാസ്‌ കാലിയാക്കി ഞാൻ അപോഴും ആദ്യം ഒഴിച്ച പെഗ്ഗിൽ രണ്ടും സിപ്പും കഴിച്ചു ഓരോന്നെടുത്തു കൊറിച്ചു കൊണ്ടിരുന്നു . ഞാൻ ആന്റി കാണാതെ എന്റെ ഗ്ലാസിലുള്ളത് അവരുടെ ഗ്ലാസിൽ ഒഴിച്ചു വച്ചു കുറച്ചു സെവെൻ അപ്പ് എടുത്തു എന്റെ ഗ്ലാസിൽ ഒഴിച്ചു വച്ചു... അല്ലേ ഇന്ന് ഇതെന്തു പറ്റി ആന്റി ഇതുവരെ ഗ്ലാസ്‌ കാളിയാക്കിയില്ല ??? എന്റെ ചോദ്യം കേട്ട് അച്ചായൻ സൂസിയാന്റിയെ ഒന്ന് നോകി അപ്പോൾ ആണ് ആന്റി അവരുടെ ഗ്ലാസിലേക്കു നോക്കുന്നത്. ഇത് നല്ല പുകിൽ ഞാൻ ഇത് കാലിയാക്കി വച്ചതാണല്ലോ ?? ഇല്ല ആന്റി ആന്റിക് ഓർമയില്ല.. നോക്കൂ ഞാൻ കൂടെ ഫിനിഷ് ചെയ്തു..... ഞാൻ എന്റെ ഗ്ലാസിലുള്ള സെവൻ അപ്പ് കുടിച്ച്കൊണ്ട്.. ഗ്ലാസ്‌ ടേബിളിൽ വച്ചു പറഞ്ഞു. ആന്റിക് ഇന്ന് കുറച്ചു വേഗം തലക്ക് പിടിച്ചു അതാ ഒന്നും ഓര്മയില്ലാത്തതു...... ഞാൻ ചിരിച്ചു കൊണ്ട് ആന്റിയോട്‌ പറഞ്ഞു.... ഡീ സൂസി ബിജു പറഞ്ഞത് കേട്ടല്ലോ നീ ആ ഗ്ലാസ്‌ കാലിയാക്കി വേഗം ഇങ്ങോട്ട് വക്.. കള്ള് തലക്ക് പിടിച്ചാൽ പിന്നെ അച്ചായൻ ആന്റിയെ ഓരോന്ന് പറഞ്ഞു..... ചൂടാകും.... കേട്ടോടാ ബിജു അതിനെങ്ങനാ പരുത്തി കുരുവും, ആട്ടിൻ കാട്ടവും, കച്ചോടം ചെയ്തു നടക്കുന്ന

💬 Comments

View all comments