Chapter Title : പറയാൻ കൊതിച്ച കഥകൾ [Mr. Delta]
ഈ റൂട്ടിൽ മൊത്തം ബ്ലോക്കാണ്.
.
പിന്നെ ലോക്കൽ സ്റ്റോപ്പുകളിൽ ഒക്കെ നിർത്തണം എന്നുണ്ടെങ്കിൽ ഈ വടകരക്ക് പോകുന്ന ഇതുപോലെയുള്ള ലോക്കൽ ബസ്സുകളിൽ കേറിയാൽ മാത്രമേ ചെറിയ ചെറിയ സ്റ്റോപ്പുകളിൽ എല്ലാവർക്കും ഇറങ്ങാൻ പറ്റുള്ളൂ.
അങ്ങനെ വീണ്ടും കോയിലാണ്ടിന്ന് ആളുകൾ കേറി.
അപ്പോൾ ജാഫർ ഇറങ്ങിയ ആ ഗ്യാപ്പില് അവൾ എന്നെ നോക്കിയപ്പോൾ ഞാൻ കേറി ഇരുന്നോളാൻ പറഞ്ഞു.
ഒരു നിമിഷം പോലും ആലോചിക്കാതെ ജാഫർ ഇറങ്ങിയ അതേ ഗ്യാപ്പിലൂടെ അവൾ തിരിച്ച് അകത്തോട്ട് കയറി.
കയറുമ്പോഴാണ് സത്യം പറഞ്ഞാൽ ഞാൻ അവളുടെ പിൻഭാഗം ശ്രദ്ധിക്കുന്നത്.
അവൾ മെലിഞ്ഞിട്ടായിരുന്നു, അവളുടെ മുലയും ചെറുതായിരുന്നു പക്ഷേ അവളുടെ ചന്തികൾഅത് സിനിമാ നടീമരെ വെല്ലുന്നതിന് ഷേപ്പ് ഉള്ളതും വലുപ്പമുള്ളതും ആകൃതിയിൽ അപാര ഭംഗിയുള്ളതായിരുന്നു.
അത്എൻ്റെ മുന്നിലൂടെ അപ്പുറത്തെ സീറ്റിലേക്ക് കടന്നുപോകുമ്പോൾ ആ ഒന്ന് രണ്ട് സെക്കൻഡ് ഞാൻ നന്നായിട്ടൊന്ന് ആസ്വദിച്ചു.
അവൾ എന്റെ അടുത്ത് വന്നിരുന്നു.
സീറ്റിൽ വളരെ ചേർന്ന് തന്നെയാണ് ഇരുന്നത് കാരണം രണ്ടേ രണ്ട് സീറ്റിങ്ങുള്ള ബസ്സാണ് ചെറിയ സീറ്റുകളാണ് പ്രൈവറ്റ് ബസ് പിന്നെ കാൽ വെക്കാൻ എന്ന് പറഞ്ഞാൽ ഒരുപാട് സ്ഥലങ്ങളില്ല അവൾ ഏകദേശം ഒരു അഞ്ചര അടി അഞ്ചേ മുക്കാൽ അടിന്റെ ഇടയിലായിട്ട് ഹൈറ്റ് ഉണ്ടാകും അപ്പൊഅവൾ വന്നിരുന്നു.
ഞാൻ ചിരിച്ചു.
അവൾ എന്റെ മുഖത്തേക്ക് ചിരിച്ചു.
ഞാൻ പേര് ചോദിച്ചു.
അപ്പോ അവളുടെ പേര് അവൾ പറഞ്ഞു.
നിമ്മി.
ഞങ്ങൾ മറ്റു കാര്യങ്ങൾ സംസാരിച്ചെങ്കിൽ പോലും പേര് ചോദിച്ചില്ലയിരുന്നു.
ഞാൻ പരിചയപ്പെട്ടു.
എന്റെ പേര് രാഹുൽ.
ഞാൻ ഒരു ഷേക്ക് ഹാൻഡ് കൊടുത്തു
💬 Comments
View all comments