0%

Chapter Title : പറയാതെ കയറി വന്ന ജീവിതം 2 [അവളുടെ ബാകി]

Author : Kambikathakal Read All Parts 220
നടക്കുന്നുണ്ടായിരുന്നു. അവളുടെ നിർബന്ധപ്രകാരം ഞാനും പോയി. അവിടെ ചുമ്മാ പോസ്റ്റ് ആയി ഇരിക്കണം എന്ന് കരുതിയ എനിക് തെറ്റി. അവൾക്ക് രണ്ട് ദിവസം ഫുള്ള്‍ എന്റെ കൂടെ ചിലവഴിക്കാൻ ആയിരുന്നു അങ്ങനൊരു പരിപാടിയിലേക്ക് എന്നെ വിളിച്ചോണ്ട് പോയത്. രണ്ടാം ദിവസം രാവിലെ എല്ലാവരും എത്തുന്നതിനു മുന്നേ തന്നെ ഞങൾ എത്തി. അവള് എന്റെ നെറ്റിയിൽ ചന്ദനം തൊട്ട് തന്നു. രാവിലെ തന്നെ അമ്പലത്തിലും പോയോ എന്ന് ഞാൻ ചോദിച്ചു. മീനു: aei ഇല്ല. ഇത് എന്റെ കയ്യിലിരുന്നതാ. അവള് ചന്ദനം തൊട്ട് തന്നപ്പോൾ നല്ല സുഖം തോന്നി. ഞാൻ അവളെ ചേർത്ത് പിടിച്ചു അവളുടെ അധരങ്ങളിൽ ഒരു ചുംബനം നൽകി. ആദ്യ ചുംബനം. അവള് ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അവളും എന്നെ കെട്ടിപ്പിടിച്ചു ചുംബിച്ചു. അപ്പോഴും ഞങൾ സ്വയം നിയന്ത്രിച്ചു ചുംബനത്തിൽ മാത്രം നിർത്തി. ആ രണ്ട് ദിവസങ്ങൾ ഞങ്ങളുടെ ജീവിതത്തിലെ തന്നെ മറക്കാനാവാത്ത പ്രണയത്തിന്റെ ദിവസങ്ങളായിരുന്നു. പക്ഷേ ഇൗ നേരവും കടന്നു പോകും എന്ന് പറയുന്നത് പോലെ വണ്ടിയും വിളിച്ചു അടുത്ത പണി വന്നിരുന്നു.

💬 Comments

View all comments