0%

Chapter Title : പറയാതെ കയറി വന്ന ജീവിതം 3 [അവളുടെ ബാകി]

Author : Kambikathakal Read All Parts 298
അവളുടെ സാരിയുടെ കുത്തഴിച്ചു. അപ്പൊൾ അവളുടെ വയറിൽ എന്റെ സ്പർശനം അവളിൽ ഒരു വിറയൽ ഉണ്ടാക്കി ഞാൻ ഒന്ന് ചിരിച്ചു. "കളിയാക്കി ചിരിക്കാതെ ചേട്ടാ. എനിക് സാരീ ഉടുക്കാൻ അറിയാത്തത് കൊണ്ടല്ലേ" എന്നും പറഞ്ഞു അവള് പിണക്കത്തിൽ നിന്നു. " പിന്നെ ഉടുക്കാൻ അറിയാത്തവൻ ഇതും ഉടുത്ത് കൊണ്ട് ഇരംഗരുതായിരുന്ന്." "ഒരാഗ്രഹം കൊണ്ടല്ലേ ചേട്ടാ" " ഉം ഇപ്പൊൾ എനിക്കല്ലേ പണിയായത്." ഞാൻ അവളുടെ സാരിയുടെ കുതഴിച്ച് പുറകുവശം എല്ലാം അകത്തേക്ക് കയറ്റി വച്ചു മുന്നിൽ ഒന്നൂടെ ഞൊറി എടുത്തു ഉടുപ്പിച്ച്. "ചേട്ടാ ഇതാരാ ചേട്ടാ ചേട്ടനെ സാരീ ഉടുപ്പി ക്കാൻ പഠിപ്പിച്ചത്???" പിന്നെ ഞാൻ ഉടുപ്പിക്കാൻ പഠിപ്പിച്ച മുഴുവൻ കഥയും അവൾക്ക് പറഞ്ഞു കൊടുത്തു. ഇതെല്ലാം കേട്ട് കൊണ്ട് ഒരു ചെറിയ പുഞ്ചിരിയോടെ ഇരുന്ന അവളുടെ ചുണ്ടുകളെ ഞാൻ ചുംബിച്ചു. അവിടുന്ന് കൊണ്ട് തന്നെ എന്റെ ചുണ്ടുകളെ അവളും അവളുടെ ചുണ്ടുകളെ ഞാനും നുണഞ്ഞു. ഞങ്ങളുടെ നാവുകൾ പരസ്പരം ചിത്രം വരച്ചുകൊണ്ടിരുന്നു. കുറെ നേരത്തെ ചുംബനത്തിനു ശേഷം ഞങൾ ഇരുന്നു. അവള് എന്റെ കണ്ണുകളിൽ നോക്കി " I love you so much ചേട്ടാ" എന്ന് പറഞ്ഞു എനിക് ചുണ്ടുകളിൽ ഒരുമ്മ കൂടെ തന്നു. അപ്പോഴാണ് ചങ്ക് തെണ്ടി വിളിച്ചത്. " ഡാ മൈരെ നീ എവിടാ. കൊറേ നേരം ആയല്ലോ പോയിട്ട്".
" ഡാ പുല്ലേ വച്ചിട്ട് പോ. ഞാൻ ധാ വരുന്നു" എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്ത്. സമയം നോക്കിയപ്പോൾ 9.30 കഴിഞ്ഞു. ഞങ്ങൾ രണ്ട് പേരും കൂടെ കോളജിൽ

💬 Comments

View all comments