Chapter Title : പറയാതെ കയറി വന്ന ജീവിതം 3 [അവളുടെ ബാകി]
പോയി. ഓണ പരിപാടി കഴിഞ്ഞു വീട്ടിൽ പോയി.
വീട്ടിൽ ചെന്നപ്പോൾ പെണ്ണിന് എന്നെ കണ്ടാൽ മതി. അവധി കഴിഞ്ഞാൽ മതി.
വീട്ടിലായത് കൊണ്ട് അവൽക്കെന്നെ വിളിക്കാനും പറ്റിയില്ല. അതുകൊണ്ട് ഇപ്പോഴും മെസ്സേജ് അയച്ചു ഞാൻ മടുത്തു.
അങ്ങനെ ഓണവധി കഴിഞ്ഞു. ഞങ്ങൾ കോളജിൽ എത്തി.
പക്ഷേ ഇൗ നേരവും കടന്നു പോകും എന്ന് പറയുന്നത് പോലെ വണ്ടിയും വിളിച്ചു അടുത്ത പണി വന്നിരുന്നു
അന്ന് എന്റെ മിനി പ്രോജക്ട് പ്രസെന്റേഷൻ ആയിരുന്നു.ഞങൾ ടീം ആയിട്ട് നേരത്തെ തന്നെ എല്ലാം ചെയ്തു. അങ്ങനെ പ്രസേന്റേഷൻ സമയത്ത് നോക്കിയപ്പോൾ ഒരു file നഷ്ടപ്പെട്ടു പോയി. അത് ഞങ്ങളുടെ പ്രോജക്ട് വർക് ചെയ്യാത്ത രീതിയിൽ ആക്കി.
ഇത് കണ്ട് രാവിലെ തന്നെ ഞാൻ മിസ്സിനോട് കാര്യം പറഞ്ഞു.
ഞാൻ പ്രതീക്ഷിച്ച പ്രതികരണം ആയിരുന്നില്ല മിസ്സിന്റെ അടുത്ത് നിന്നും.
അവിടിരുന്ന മറ്റു മിസ്സുമ്മാരുടെ മുന്നിൽ വച്ച് കുറെ വഴക്ക് പറഞ്ഞു.
" നിങ്ങളുടെ പ്രസൻറ്റേഷൻ ഇന്നാണ്. ഇന്ന് നാല് മണി വരെ ഞാൻ നിങ്ങൾക്ക് സമയം തരും. നാല് മണി ആകുമ്പോൾ പ്രോജക്ട് വർക്കിംഗ് കണ്ടിഷൻ ആയില്ലെങ്കിൽ നിങ്ങളുടെ എല്ലാവരുടെയും മാർക്ക് പൂജ്യം ആയിരിക്കും".
എല്ലാവരുടെയും മുന്നിൽ അത്ര നല്ല ഇമേജ് ഉണ്ടായിരുന്ന എനിക് അപ്പൊൾ നാണക്കേട് കൊണ്ട് മൈൻഡ് കൺട്രോൾ അല്ലാതെ ഇരിക്കുവായിരുന്നു.
മിസ്സ് ആയ file ഉണ്ടാക്കാൻ ഞങ്ങൾക്ക് അ പറഞ്ഞു സമയം മതിയായിരുന്നു.
മൂന്ന് മണി ആകുന്നതിന് മുന്നേ തന്നെ ഞങൾ ആ file വീണ്ടും ഉണ്ടാക്കി. പ്രോജക്ട് ഓകെ ആയിരുന്നു.
പക്ഷേ എന്റെ മനസ്സ് നാണക്കേട് കൊണ്ട്
💬 Comments
View all comments