0%

Chapter Title : പറയാതെ കയറി വന്ന ജീവിതം 3 [അവളുടെ ബാകി]

Author : Kambikathakal Read All Parts 302
വല്ലാതായി ഇരിക്കുവായിരുന്ന്. അന്ന് മീനുവിന് ലാബ് ആയതുകൊണ്ട് നേരത്തെ ഇറങ്ങി. അവളോട് സംസാരിച്ചാൽ എല്ലാം ഓകെ ആകും എന്ന് കരുതി അവളുടെ കൂടെ ക്യാന്റീനിൽ ഇരിക്കുകയായിരുന്നു. അപ്പൊൾ ആണ് അവള് വാട്ട്സ്ആപ്പിൽ ഗൂഗ്ൾ കണ്ട ഒരു എബൗട് സവെ ചെയ്തത്. " നഷ്ടപ്പെട്ടത് തിരിച്ചു വരും എന്ന കാത്തിരിപ്പാണ് ഒരു മനുഷ്യന്റെ ജീവിതം സുന്ദരം ആക്കുന്നത്" ഇതായിരുന്നു ആ അബൗട്ട്‌. വല്യ കാര്യത്തിൽ എങ്ങനെയുണ്ട് എന്ന് എന്നെ കാണിച്ചു ചോദിച്ചു.
എന്റെ മനസിലെ വല്ലയ്മയും എല്ലാം കൊണ്ടിരുന്ന എന്നെ ആണ് അവള് അത് കാണിച്ചത്. അത് വായിച്ചപ്പോൾ അത്രേം നേരം കൺട്രോൾ ചെയ്ത എന്റെ ദേഷ്യം അവളിൽ തീർത്തു. " നീ നിന്റെ പഴയ ചതുപോയവനെ ഓർത്തിട്ടനോ ഇങ്ങനിട്ടത്. ഞാൻ പിന്നെ നിന്റെ ആരാ" ഇങ്ങനെ ചോദിച്ചു ഞാൻ ദേഷ്യപ്പെട്ടത്. അവള് എന്റെ മുൻപിൽ ഇരുന്നു കരഞ്ഞു. ആദ്യമായിട്ട് ഞാനായിട്ട് അവളെ കരയിച്ചു. പക്ഷേ ആ സമയത്ത് കരച്ചിൽ കണ്ടപ്പോൾ എനിക്ക് പിന്നെയും ദേഷ്യം വന്നു. അവള് അപ്പോഴൊന്നും പറഞ്ഞില്ല. വൈകിട്ട് ഹോസ്റ്റലിൽ ചെന്നു കഴിഞ്ഞു അവള് എന്നെ വിളിച്ചു. "ചേട്ടാ" "ആ പറ" " ഞാൻ ചേട്ടനോട് എന്റെ കഥ പൂർണമായും പറയാൻ വന്നപ്പോൾ ചേട്ടനാണ് എന്നെ തടഞ്ഞത്." "അതിനു ഇപ്പൊൾ എന്താ" "അന്ന് എനിക് ചേട്ടനോട് തോന്നിയ എല്ലാ സ്നേഹവും ഇന്ന് ചേട്ടൻ തന്നെ കളഞ്ഞു. അന്ന് മുതൽ ചേട്ടന് എന്നെ സംശയം ആണെന്ന് അവള് പറഞ്ഞപ്പോൾ ഞാൻ പൂർണമായും വിശ്വസിച്ചില്ല. ഇന്നിപ്പോൾ എനിക്കുറപ്പാണ്. ചേട്ടന് എന്നെ സംശയം ആണ്. അതുകൊണ്ടാണ് ചേട്ടൻ ഇന്നെന്നോട്

💬 Comments

View all comments