Chapter Title : പറയാതെ കയറി വന്ന ജീവിതം 3 [അവളുടെ ബാകി]
അങ്ങനോക്കെ പറഞ്ഞത്.
എന്നെ സംശയിക്കുന്ന ഒരാളുടെ കൂടെ ജീവിക്കാൻ എനിക്ക് പറ്റില്ല."
ഇത്രയും പറഞ്ഞിട്ട് എങ്ങലടിക്കുന്നതു എനിക്ക് കേൾക്കാമായിരുന്നു.
അവള് തുടർന്നു.
"ഇതൊന്നും എട്ടനോട് നേരിട്ട് പറയാൻ എനിക്ക് പറ്റില്ല. അത്രയ്ക്ക് ആഴമായിട്ടാണ് ഞാൻ ഏട്ടനെ സ്നേഹിക്കുന്നത്. അതുകൊണ്ട് നമ്മുക്ക് ഇൗ സ്നേഹം പയ്യെ നിർത്താം. അപ്പൊൾ അത്രത്തോളം വിഷമം ഉണ്ടാകില്ല. ആദ്യം ഇൗ വിളി നിർത്താം."
പിന്നെയും എങ്ങളടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.
"മീനൂ" ഞാൻ വിളിച്ചു.
അവള് കരച്ചിൽ നിർത്താതെ ഫോൺ കട്ട് ചെയ്തു.
ഞാൻ പിന്നീട് ഒത്തിരി തവണ വിളിച്ചിട്ടും ഫോൺ അറ്റൻഡ് ചെയ്തില്ല.
പിറ്റേന്ന് രാവിലെയും വിളിച്ചു. പക്ഷേ ഒരനക്കവും മറുതലക്കൽ നിന്നും ഉണ്ടായില്ല.
കോളജിൽ വച്ച് കണ്ടൂ. ഇന്നലെ കണ്ട ആളെ അല്ലായിരുന്നു എന്റെ മീനു.
കരഞ്ഞു കരഞ്ഞു കണ്ണുകൾ ചുമന്ന കിടക്കുന്നു. അവള് എന്റെ അടുത്ത് വന്നു.
"ചേട്ടാ"
"നീയെന്താ ഫോൺ എടുക്കാത്തത്"
"ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ഏട്ടാ. ഞാൻ ഇന്നലെ പറഞ്ഞത് പോലെ എല്ലാം നിർത്താം."
"മീനു എന്നോട് ക്ഷമിക്കൂ. ഇന്നലെ മിസ്സ് എന്നെ എല്ലാവരുടെയും മുന്നിൽ വച്ച് അങ്ങനെല്ലാം പറഞ്ഞപ്പോൾ കൺട്രോൾ പോയതാ. ഞാൻ ഇനി ഒരിക്കലും അതിനെ പറ്റി പറയില്ല."
"എന്നാലും വേണ്ട ചേട്ടാ. ഞാൻ മെസ്സേജ് അയക്കാം. ഇന്ന് മുതൽ വിളിക്കേണ്ട, ഞാൻ എടുക്കില്ല."
ഇത്രയും പറഞ്ഞിട്ട് അവള് പോയി.
ഞാൻ അവളുടെ കാലു പിടിക്കുന്നത് പോലെ കെഞ്ചി. എന്നിട്ടും അവള് സമ്മതിക്കുന്നില്ല. മെസ്സേജ് അയക്കുന്നതും mm മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പിറ്റേന്ന് അവള് വന്നു എന്നോട് സംസാരിക്കാൻ നിന്നു. സാധാരണ എന്നോടൊപ്പം ഇരിക്കുന്നവൽ എന്റെ മുന്നിലായി
💬 Comments
View all comments