Chapter Title : പറയാതെ കയറി വന്ന ജീവിതം 3 [അവളുടെ ബാകി]
നിൽക്കുകയാണ് ചെയ്തത്.
അപ്പൊൾ ഞാൻ അവളുടെ കയ്യിൽ പിടിച്ചു. അവള് എന്റെ കയ്യിൽ പിടിച്ചു ദയനീയമായി പിടി വിടീപ്പിച്ച്.
"ഇതൊന്നും വേണ്ട ഏട്ടാ ഇനി.
മുങ്ങാൻ പോകുന്ന കപ്പൽ ഇത്ര ശ്രമിച്ചാലും മുങ്ങുക തന്നെ ചെയ്യും"
പിറ്റേന്ന് ഞാൻ അവളുടെ ക്ലാസിന്റെ മുന്നിൽ ചെന്നവളെ വിളിച്ചു.
അവള് ഇറങ്ങി വന്നു
"ചേട്ടാ എനിക്ക് പഠിക്കാൻ ഉണ്ട്"
കുറച്ചു നാൾ മുന്നേ വരെ ഞാൻ പുറത്ത് ചെന്നാൽ എല്ലാ വർകും കളഞ്ഞിട്ട് എന്റെ കൂടെ വരുന്നവളായിരുന്നു.
അടുത്ത ദിവസം അവളുടെ പിറന്നാൾ ആയിരുന്നു. ഞാൻ എന്ന് ഉച്ചയ്ക്ക് തന്നെ പോയി അടുത്ത ദിവസത്തേക്ക് കേക്ക് ഓർഡർ ചെയ്തു.
എന്റെ ഇഷ്ടം പോലെ അവളുടെയും ഇഷ്ട നിറം ആയ നീല ചുരിദാറും ഒരു നീല സാരിയും വാങ്ങി. പിന്നെ ഗിഫ്റ്റ് ഷോപ്പിൽ പോയി നല്ല ഒരു ഗ്ലാസ്സ് നിർമ്മിതമായ ഒരു പ്രണയത്തിന്റെ എന്ന് തോന്നിക്കുന്ന ഒരു ശിൽപവും വാങ്ങി ഞാൻ അവളുടെ പിറന്നാൾ ഒരു ആഘോഷം ആക്കാൻ വേണ്ടി എല്ലാം ചെയ്തു.
Hostel warden ആയ മിസ്സിനെന്നെ വല്യ കാര്യം ആയതുകൊണ്ടും ഞങ്ങളുടെ ബന്ധം അറിയാവുന്നത് കൊണ്ടും മിസ്സിനോഡ് അന്ന് അവിടെ പായസം വക്കാൻ പറഞ്ഞു എല്ലാ സാധനങ്ങളും വാങ്ങി കൊടുത്തു. അങ്ങനെ എന്റെ അക്കൗണ്ടിലെ കുറെ പൊടിച്ച് അവളുടെ ബിർത്ഡേ ആഘോഷമായി നടത്താൻ തീരുമാനിച്ചു.
അങ്ങനെ എല്ലാം സെറ്റ് ചെയ്തു അവളെ വിളിക്കാൻ പോയി.
അവള് എന്റെ കൂടെ ഒരകലം പാലിച്ചു നിന്നു അപ്പോഴും.
ഇടക് എന്നെ വിളിച്ചു.
"ചേട്ടാ എനിക്കൊരു കാര്യം പറയാനുണ്ട്. ഇൗ മെസ്സേജ് അയക്കുന്നത്തും
💬 Comments
View all comments