0%

Chapter Title : പറയാതെ കയറി വന്ന ജീവിതം 3 [അവളുടെ ബാകി]

Author : Kambikathakal Read All Parts 306
കൃപ എന്നോട് ചോദിച്ചു എല്ലാം മനസ്സിലാക്കിയിരുന്നു. അവള് തുടർന്നു. "നിന്റെ ഹോസ്റ്റലിൽ നിന്റെ പിറന്നാളിന്റെ ആഘോഷമായി പായസം വെക്കുന്നുണ്ട്.  നിനക്ക്‌ ഇവനെ പോലെ ഒരാളെ കാമുകൻ ആയി കിട്ടിയത് ഭാഗ്യം ആയിരുന്നു. നിനക്കിനിയും ഇത് പോലെ ഒരാളെ കിട്ടാൻ പോകുന്നില്ല." എന്ന് പറഞ്ഞു അവള് എന്നെയും വിളിച്ചോണ്ട് പോയി. എന്നിട്ട് കൃപ ആഷിഖിന്റെ ഫോണിൽ വിളിച്ചു പറഞ്ഞു. "ആ ഡാഷ് മോൾക് തന്നിട്ട് ഇല്ലിന്റിടയിൽ കേരിയെന്‍റെ കുഴപ്പമാണ്.നീ ആ കേക് പിള്ളാർക്ക് കൊടുത്തിട്ട് ക്യാന്റീനിൽ  വാ. ഞങ്ങൾ ഇവിടുണ്ട്."
അങ്ങനെ ആഗ്രഹിച്ചു കൊണ്ട് നടന്ന എന്റെ പ്രണയം അവിടെ കൊണ്ട് തകർന്നു. അന്ന് അവള് കുറെ നേരം അവിടുന്ന് കരഞ്ഞു. മീനുവിനെ കാണുമ്പോൾ നെഞ്ച് വല്ലാതെ പിടക്കും. പിന്നീടെപ്പോഴും ആശിഖും കൃപയും എന്റെ കൂടെ തന്നെ നടന്നു. കാരണം ഒരവസരം കിട്ടിയാൽ എന്ത് കടും കയ്യൂം കാണിക്കുന്ന അവസ്ഥയിലായിരുന്നു ഞാൻ. അവളുടെ ഓർമ്മകൾ ഉദായിരുന്ന. ഫോൺ ഞാൻ എറിഞ്ഞു പൊട്ടിച്ചു. എല്ലാ ഓർമ്മകളും തകർന്നു പോയി. ആദ്യമൊക്കെ മീനു എന്നെ കാണാൻ ശ്രമിച്ചു. പക്ഷേ കൃപയും അശിഖും ഒരിക്കലും എന്റെ അടുത്ത് വരാൻ പോലും സമ്മതിച്ചില്ല. പിന്നെ ആ വരവും അവസാനിച്ചു. ഒരു പ്രണയം നശിക്കാൻ ഒരു പിഴച്ച വാക്ക് മാത്രം മതിയായിരുന്നു എന്ന സത്യം ഞാൻ വിഷമത്തോടെ ആയാലും മനസ്സിലാക്കി. ഞാൻ ആരോടും മിണ്ടാതെ ആയി. എല്ലാവരും ഇനിക്കന്യർ ആയതു പോലെ. Aashiqum കൃപയും അല്ലാതെ ആരും എന്റെ അടുത്ത് വരുന്നത് പോലും enikkishtamallathe ആയി. ഡിപ്രഷൻ ആകാൻ പോകുന്ന ഒരവസ്ഥയിൽ ഞാൻ എത്തുകയായിരുന്നു. സ്വയം

💬 Comments

View all comments