Chapter Title : പറയാതെ കയറി വന്ന ജീവിതം 3 [അവളുടെ ബാകി]
സംസാരിക്കുവാനും പറയുന്നത് പിന്നേം പിന്നേം പറയുവാനും ഒക്കെ തുടങ്ങി.
എനിക്കെന്റെ മീനു പോലെ ഇഷ്ടം ഉള്ള രണ്ട് കാര്യങ്ങളിൽ ഒന്നായിരുന്നു റൈഡിങ്. ആഷിഖിനും കൃപയ്കും നല്ലത് പോലെ അറിയാവുന്നത് കൊണ്ട് എന്നെ കൊണ്ട് ഒരു യാത്ര പോകാൻ തീരുമാനിച്ചു. ഞാനും കൃപയും ഒരു ബൈക്കിൽ, ആഷിഖ് ഒറ്റെക്ക് ഒന്നിൽ. അങ്ങനെ ഞങൾ യാത്ര തുടങ്ങി. രണ്ട് ദിവസം ട്രിപ്പ്. അതിൽ അവർ എനിക് സന്തോഷം തരാൻ നന്നായി ശ്രമിച്ചു. ആദ്യ ദിവസം ഞങൾ മൂന്നും മൂന്നാറിലെ ആഷിഖിന്റെ കൂട്ടുകാരന്റെ ഒരു ഹോട്ടൽ മുറിയിൽ സ്റ്റേ ചെയ്തു.
മീനുവിനോഡ് ഗുഡ് ബൈ പറഞ്ഞപ്പോൾ കള്ളുകുടി കൂടെ കൂടി. ആഷിഖ് സമ്മധിക്കില്ലായിരുന്നു. പക്ഷേ അന്ന് ഞങൾ കുപ്പി വാങ്ങി കുടിച്ചു. കൃപ ഒരു ഫിസ്സിൽ ഒതുക്കി അവളുടെ ചീർസ്.
വെള്ളമടിച്ചു ബോധം പോയി എന്നെ കൃപ തന്നെ പിടിച്ചു ടോയ്‌ലറ്റിൽ കൊണ്ട് പോയി എന്നെ ഷവറിന്റെ താഴെ നിർത്തി. അവള് എന്നെ പിടിച്ചപ്പോൾ ഒരു സുഗന്ധം എന്നെ ആവാഹിച്ച്. അത് സോപ്പിന്റെ അല്ലായിരുന്നു. കൃപയുടെ മനം മയക്കുന്ന മധക ഗന്ധം ആയിരുന്നു അത്.
മീണുവിന്റെ പോലെ അല്ലെങ്കിൽ പോലെയും നല്ല സുന്ദരമായ മണം ആയിരുന്നു കൃപയുടെ. ഞാൻ അറിയാതെ തന്നെ നല്ല മണം എന്ന് പറഞ്ഞു അവളുടെ ശരീരത്തിലേക്ക് ചാരി. അവളുടെ മുലകളിൽ ആയിരുന്നു എന്റെ തല.
അവള് എന്നെ പിടിച്ചു നേരെ ഇരുത്തിയിട്ട് പറഞ്ഞു
" മോനെ മിഥുനെ, അടങ്ങിയിരുന്നോ.."
അങ്ങനെ അവള് എന്നെ കുളിപ്പിച്ച് ഡ്രെസ്സും മാറ്റിച്ച് കൊണ്ട് കിടത്തി.
രാവിലെ ബോധം വന്നപ്പൊഴയിരുന്നു രത്രീൽ നടന്നത്
💬 Comments
View all comments