Chapter Title : പറയാതെ കയറി വന്ന ജീവിതം 3 [അവളുടെ ബാകി]
ഓർമ വന്നത്. നല്ല തലവേദന ഉണ്ടായിരുന്നെങ്കിലും കൃപയോട് ചെന്നു അവളെ നോക്കുക പോലും ചെയ്യതെ സോറി പറഞ്ഞു.
" മോനെ ഡാ, എന്നെ സേണ്ടിയടിപ്പിക്കല്ലെ.. "
അത് പറഞ്ഞു നോക്കിയപ്പോൾ കുളി എല്ലാം കഴിഞ്ഞ് പോകാൻ റെഡി ആയി നിൽക്കുന്ന കൃപയെ ആണ് കണ്ടത്.
"എന്താടാ ഇങ്ങനെ നോക്കുന്നത്... നമ്മുക്ക് പോകേണ്ടെ..."
ഞങ്ങൾ പെട്ടെന്ന് റെഡി ആയി റൂം വേകേറ്റ് ചെയ്തു ഇറങ്ങി. ആഷിഖിന്റെ കൂട്ടുകാരന്റെ ഹോട്ടൽ ആയതുകൊണ്ട് തന്നെ ഞങ്ങളുടെ കൂടെ ഒരു പെന്നുണ്ടായിട്ടും കുഴപ്പമില്ലായിരുന്നു.
കുറെ ചിരിയും കളിയുമായി അ യാത്ര അവസാനിച്ചു. എന്റെ ഡിപ്രഷൻ ഒക്കെ വരാനുള്ള ചാൻസ് മാറിയെങ്കിലും അടുത്ത അവസരം കിട്ടിയാൽ മരിക്കണം എന്ന് ഞാൻ ഉറപ്പിച്ചിരുന്നു.
മീനു ഇല്ലാത്ത ജീവിതം സങ്കൽപ്പിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ അപ്പോഴും.
എല്ലാവരോടും ചിരിയുള്ള ഒരു മുഖം വച്ച് അഭിനയിക്കാൻ ആണ് ഞാൻ പഠിച്ചത്.
അങ്ങനെ ഒരു ഒരാഴ്ച്ച കഴിഞ്ഞപ്പോൾ സ്റ്റഡി ലീവ് ആരംഭിച്ചു. വീട്ടിൽ വച്ച് തന്നെ ജീവൻ അവസാനിപ്പിക്കണം എന്ന് കരുതിയ എന്റെ ജീവിതത്തിലേക്ക് മറ്റൊരു വഴിത്തിരിവായി വീട്ടിൽ ഒരു surprise ഉണ്ടായിരുന്നു.
തുടരും
സ്നേഹത്തോടെ അവളുടെ ബാക്കി (മിഥുൻ).
💬 Comments
View all comments