Chapter Title : പറയാതെ കയറി വന്ന ജീവിതം 4 [അവളുടെ ബാകി]
സംസാരം തുടങ്ങി.
" ഡാ ചെക്കാ നീ ലൈസൻസ് ഒക്കെ എടുത്തോ. അതോ പോകുന്ന വഴിക്ക് പോലീസ് ഒക്കെ പിടിച്ചു പണി പാളുമോ??"
എന്നെ ഒരു പുച്ഛത്തോടെ നോക്കിയാണ് ചേച്ചി അത് ചോദിച്ചത്. ഞാൻ വണ്ടിയുടെ ഡാഷ് തുറന്നു എന്റെ പേഴ്സിൽ നിന്ന് ലൈസൻസ് കാണിച്ചു കൊടുത്തിട്ട് നെഞ്ച് വിരിച്ചു നേരെ ഇരുന്നു.
അത് കണ്ട് ചിരിപോട്ടിയ ചേച്ചി പറഞ്ഞു
" കൂടുതൽ നെഞ്ച് വിരിച്ചിരിക്കേണ്ട. വല്യ ചേക്കനായി എന്ന വിചാരം ഉണ്ടെൽ അത് വെറുതെയാ"
എന്നെ ഇപ്പോഴും ചൊരിഞ്ഞൊണ്ടിരിക്കൻ ചേച്ചിയ്ക്ക് പണ്ടേ ഇഷ്ടമാണ്.
ഞാനും വിട്ടുകൊടുത്തില്ല.
" നിന്നെ പിടിച്ചു കെട്ടിച്ചു വിടാൻ പോവല്ലേ. നിനക്ക് അങ്ങനെ തന്നെ വേണം. നിന്റെ അടിച്ചു പോളി ഒക്കെ തീരാൻ പോവല്ലേ."
അത് കേട്ട് ഞെട്ടലോടെ ചേച്ചി ചോദിച്ചു
" എന്റെ കല്യണമോ??"
അപ്പോഴാണ് അമളി പറ്റിയ കാര്യം ഓർത്തത്. വീട്ടിലാരും കല്യാനക്കര്യം ചേച്ചിയോട് പറഞ്ഞില്ലയിരുന്നു.
"അത് പിന്നെ ഇത്രേം prayamaayille. ഇനി എങ്കിലും കെട്ടിച്ചു വിട്ടില്ലെലെങ്ങനാ. മൂക്കിൻ പല്ല് കിളിക്കാറായി."
"ഡാ സത്യം പറയെട വീട്ടിൽ കല്യാണം ആലോചിക്കുന്നുണ്ടോ.?"
" Aei ഇത് വരെ ഇല്ല. പെണ്ണിന്റെ കോലം കണ്ടിട്ട് കെട്ടിച്ചു വിട്ടാലെ ഉള്ളൂ."
"എന്താടാ എന്റെ കൊളത്തിന് കുഴപ്പം"
" ഒന്നുമില്ലേ, കണ്ടാൽ ആരും കെട്ടാൻ ഓകെ പറയുന്ന ലുക്ക് ആയിട്ടുണ്ടെന്ന് പറഞ്ഞെയാ. എന്റെ പൊന്നോ"
അത് കേട്ടപ്പോൾ ചേച്ചീടെ കവിൽ ഒക്കെ ഒന്ന് തുടുത്തു.
" ഒന്ന് പോടാ കല്യാണം ഒന്നും ഇപ്പോഴേ വേണ്ടാ".
അങ്ങനെ സംസാരിച്ചു സംസാരിച്ചു വീടെതിയതറിഞ്ഞില്ല.
വീട്ടിലെ എല്ലാവരുടെയും സ്നേഹപ്രകടനം
💬 Comments
View all comments