0%

Chapter Title : പറയാതെ കയറി വന്ന ജീവിതം 4 [അവളുടെ ബാകി]

Author : Kambikathakal Read All Parts 227
കഴിഞ്ഞു വീട്ടിൽ കേറിയപ്പോൾ അര മണിക്കൂർ ആയി. അതെങ്ങനെ രണ്ട് അനിയത്തിമാരുടെയും അമ്മെടെയും പപ്പായുടെയും സ്നേഹം പ്രകടിപ്പിച്ചാൽ അല്ലേ വീട്ടിൽ കേറ്റാൻ ഒക്കൂ. അതിനിടയ്ക്ക് ആദ്യം ചേച്ചിയെ ഒന്ന് അകത്തോട്ടു വിളിച്ചോണ്ട് പോ എന്ന് പറഞ്ഞതിന് അമ്മയുടെ വക സെന്റിയടിയും കേട്ട് നോക്കേണ്ടി വന്നു. "നിനക്കറിയില്ല എന്റെ വേദന. ഇത്ര നാളായി എന്റെ കുഞ്ഞിനെ കണ്ടിട്ട്. ഇവളെ കാണാൻ നീ പോയപ്പോൾ തൊട്ട് വെളിയിൽ ഇരിക്കാൻ തുടങ്ങിയതാ." അമ്മയാണത് പറഞ്ഞത്. "അതുകൊണ്ട് ഇത്രേം നേരായിട്ടും അമ്മ ഒന്നും ഉണ്ടാകില്ല" എന്റെ രണ്ടാമത്തെ ചേച്ചിയുടെ ഡയലോഗ് ആയിരുന്നു അത്. പപ്പ: മോനേ നീ പോയി ഏതേലും നല്ല ഒരു ഹോട്ടലിൽ നിന്നും 6 ബിരിയാണി വാങ്ങിച്ചിട്ട് വാ. ഞാൻ: ശെരി പപ്പ. മൂത്ത ചേച്ചി: നീ എങ്ങും പോകണ്ട. അമ്മേ ഇത്രേം നാലും ഹോട്ടൽ ഫുഡും ഹോസ്റ്റൽ ഫുഡും കഴിച്ചു മടുത്തു. ഇന്ന് എനിക്ക് അമ്മ ഉണ്ടാക്കുന്നത് മതി. അമ്മ: അന്നാൽ പിന്നെ ഉണ്ടാക്കാം. അങ്ങനെ അമ്മ ആഹാരം ഉണ്ടാക്കാൻ പോയി. ചേച്ചിമാർ അമ്മയെ സഹായിച്ചു.എല്ലാവരുടെയും കൂട്ട പരിശ്രമം കൊണ്ട് പെട്ടെന്ന് തന്നെ ഭക്ഷണം റെഡി ആയി. എല്ലാവരും ഉച്ചഭക്ഷണം കഴിക്കാൻ ഇരുന്നു. അച്ഛൻ(മൂത്ത ചേച്ചിയോട്): മോളെ നാളെ നിന്നെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്. ചേച്ചി: പപ്പാ എനിക്ക് ഇപ്പൊൾ കല്യാണം വേണ്ടാ.. പപ്പ: മോളെ അവർ കണ്ടിട്ട് പോകട്ട്‌. മോള് ഇഷ്ടമായെങ്കിൽ മാത്രം സമ്മതിച്ചാൽ മത്. പിറ്റെ ദിവസം പെണ്ണ് കാണാൻ അവർ വന്നു. സുന്ദരനായ ഒരു പയ്യൻ. ഒത്ത വണ്ണവും നീളവും എല്ലാം

💬 Comments

View all comments