0%

Chapter Title : പറയാതെ കയറി വന്ന ജീവിതം 5 [അവളുടെ ബാകി] [Climax]

Author : Kambikathakal Read All Parts 308
എണീറ്റത് കൃപ വിളിച്ചിട്ടായിരുന്നു. നേരം 8 മണി കഴിഞ്ഞു. രാത്രിയിലെ ഫുഡ് കഴിക്കാനുള്ള വിളി ആയിരുന്നു അത്. ഞാൻ എഴുന്നേറ്റ് മുഖം ഒക്കെ കഴുകി കഴിക്കാൻ പോയി. കഴിച്ചു കഴിഞ്ഞു ഞാൻ കുറച്ചു നേരം അമ്മയോട് സംസാരിച്ചുകൊണ്ട് ഇരുന്നു. അന്ന് നടന്നതെല്ലാം അമ്മയോട് പറഞ്ഞു. അമ്മയ്ക്ക് വിഷമം ആയതു പോലെ തോന്നി.
രാത്രി എന്ന് ഉറക്കം വന്നില്ല. ഉറക്കം വരതപ്പോൾ പപ്പയുടെം അമ്മയുടെയും അടുത്ത് കുറച്ച് നേരം പോയിരുന്നു സംസാരിക്കും. അന്ന് ചെന്നപ്പോൾ പപ്പ മാത്രേ റൂമിലുള്ളൂ. "പപ്പാ, അമ്മയെന്തിയെ??" "നീ ഇന്ന് അ കൊച്ചിന്റെ കാര്യം പറഞ്ഞില്ലേ, അത് കേട്ട് വിഷമിച്ചു അതിനോട് കുറച്ചു സംസാരിക്കട്ടെ എന്ന് പറഞ്ഞു പോയതാ. ഞാൻ ചെന്നു നോക്കിയപ്പോൾ രണ്ടും കൂടെ കെട്ടിപ്പിടിച്ചു ഉറങ്ങുന്നു." "നിന്റെ അമ്മയ്ക്ക് അവളെ ഇഷ്ടമായെന്ന തോന്നുന്നേ"എന്ന് കൂടി ഒരു ദീർഘ nishwasathinu ശേഷം പപ്പ കൂട്ടിച്ചേർത്തു. "ആഹാ, ഇന്ന് തന്നെ ഉള്ളോ. ഞാൻ അന്നൽ കമ്പനി തരം" എന്ന് പറഞ്ഞു പപ്പയുടെ കൂടെ കേറി കിടന്നു. അവിടെ കിടന്നു ഉറങ്ങി. സാധാരണ അങ്ങനെ കിടക്കാറ് ഇല്ലായിരുന്നു. രാവിലെ എഴുന്നേറ്റ് ഞാൻ നോക്കിയപ്പോൾ അമ്മയും മോളും അടുക്കളയിൽ കേറി. "അമ്മ ഇവളെ അങ്ങ് ദ്ദേതെടുത്തോ??" "ഡാ മിഥുൻ മോനെ, നീ കൂടുതൽ കുഷുംബെടുക്കേണ്ടാ, ഇത് എന്റെ അമ്മ തന്നെയാ". അമ്മ എന്തെങ്കിലും പറയുന്നതിന് മുന്നേ കൃപ കേറി പറഞ്ഞു. അമ്മ ഒരു ചിരി ചിരിച്ചു അവളുടെ വാദം ശെരി വച്ചു. "എന്തെങ്കിലും ആവട്ടെ, എനിക്ക് കഴിക്കാൻ എടുക്ക്‌. ഓഫീസിൽ ഇന്നെങ്കിലും പോകണം. രണ്ട് ദിവസത്തെ വർക്

💬 Comments

View all comments