0%

Chapter Title : പറയാതെ കയറി വന്ന ജീവിതം [അവളുടെ ബാകി]

Author : Kambikathakal Read All Parts 226
ദിവസം നോക്കിയപ്പോൾ അവൾ എന്നെ വാട്ട്സ്ആപ്പിൽ  block ചെയ്തു. എന്തിനാണെന്ന് എനിക്കൊരു ഇതും പിടിയും കിട്ടിയില്ല.Engineering പഠിക്കുന്നത് കൊണ്ട് തന്നെ ഇടക് workshop ചെയ്യണമായിരുന്നു. അതിനു വേണ്ടി അവൾടെ ബ്രാഞ്ചിലെ കുട്ടികൾ എന്നോടും വരുന്നുണ്ടോ എന്ന് ചോദിച്ചു. ഞാൻ ഓകെ പറഞ്ഞു.അങ്ങനെ വർക്ക്ഷോപ്പ് നടക്കുന്ന കോളജിൽ ഞാൻ എത്തി. അവിടെ ചെന്നപ്പോഴാണ് ഞാൻ അവരുടെ ഒപ്പം കൃപയും ഉണ്ടെന്ന് അറിയുന്നത്. ഞാൻ അവളെ നോക്കി പോലും ഇല്ല. പക്ഷേ വർക്ക്ഷോപ്പ് മൊബൈൽ ഫോൺ ഡെവലപ്പ്മെന്റ് ആയതു കൊണ്ട് 4 പേരുള്ള ടീമിന് ആയിട്ട് ആയിരുന്നു ഒരു കിറ്റ് നൽകിയിരുന്നത്. എന്റെ കൂട്ടുകാരൻ തെണ്ടി ആഷിക് ആയിരുന്നു ഞങ്ങളുടെ എല്ലാവരെയും വർക്ഷോപിന് കൊണ്ട് പോകാൻ മുൻകൈയെടുത്തത്. ആ പൊട്ടൻ എന്നെയും കൃപയേം ഒരു ഗ്രൂപ്പിൽ ഇട്ടു. എന്നിട്ട് അവൻ എന്റെ ചെവിയിൽ വന്നു പറഞ്ഞു. "പോളിക്ക് മുത്തെ". രണ്ട് ബ്രഞ്ചിലായത് കൊണ്ട് കോളജിൽ വച്ച് സംസാരം നടക്കാത്തതിനാൽ ആണ് അവൻ ഇങ്ങനെ ഒരു സംഭവം ചെയ്തത്. കൃപ എന്നെ ബ്ലോക്ക് ചെയ്ത കാര്യം അവനോട് ഞാൻ പറഞ്ഞിട്ടില്ല. ഞാൻ ഗ്രൂപ്പിൽ ഇരുന്നെങ്കിലും അവളോട് മിണ്ടിയില്ല. കുറെ നേരം കഴിഞ്ഞപ്പോൾ ഒരു വിളി. "മിഥുൻ". ആ വിലിയിലെ മാധുര്യം കേട്ട ഞാൻ അറിയാതെ തന്നെ വിളി കേട്ടു. "എന്തോ". അതും പറഞ്ഞ് ഞാൻ നോക്കിയപ്പോഴാണ് ബാക്കിയുള്ളവരെ മാറ്റി അവൾ എന്റെ അടുത്ത് വന്നിരുന്നത് ഞാൻ കണ്ടത്. കൃപയെ കണ്ടതും മുഖം ഒന്ന് ചിരിച്ചു പോയി.
പക്ഷേ പെട്ടെന്ന് തന്നെ ഞാൻ പഴയത് പോലെ ഗൗരവത്തിൽ ഇരുന്നു. എപ്പോൾ പിന്നേം അവൾ‌

💬 Comments

View all comments