Chapter Title : പറയാതെ കയറി വന്ന ജീവിതം [അവളുടെ ബാകി]
എന്നെ വിളിച്ചു. "മിഥുൻ"
ഞാൻ: ആ എന്താ?.
കൃപ: നിനക്കെന്നോട് ദേഷ്യം ഉണ്ടോ?
ഞാൻ: എന്തിന്?
കൃപ: ഞാൻ നിന്നെ ബ്ലോക്ക് ചെയ്തതിനു.
ഞാൻ: അപ്പോൾ നിനക്കറിയാം എനിക്ക് ദേഷ്യമുണ്ടെന്ന്. പിന്നെന്തിനാ എന്നെ ശല്യം ചെയ്യുന്നത്?
കൃപ: സോറി ഡാ. എന്റെ ചേട്ടൻ ഗൾഫിൽ നിന്ന് വന്നു. എനിക് ആകെ അമ്മയും ചേട്ടനും ഉള്ളൂ എന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ. ചേട്ടൻ വന്നാൽ നിന്നോട് ചട് ചെയ്തുകൊണ്ടിരുന്ന ദേഷ്യപ്പെടും. എനിക് ചേട്ടനെ പേടിയുണ്ട്. പിന്നെ നീ എന്റെ മെസ്സേജ് കണ്ടില്ലേൽ എനിക് msg അയക്കില്ലെ. അപ്പൊൾ ഞാൻ എല്ലാം പറയണ്ടേ. അത് കൊണ്ടാണ് ബ്ലോക്ക് ചെയ്തത്. സോറി ഡാ, എന്നോട് ക്ഷമിക്കൂ.
അവള് പറയുന്നത് കേട്ടപ്പോൾ ശേരിയാണെന്ന് തോന്നി. അത് കൊണ്ട് ഞാൻ പറഞ്ഞു. സാരമില്ല. രണ്ട് ദിവസത്തെ വർക്ക്ഷോപ്പ് ഞങ്ങളെ തമ്മിൽ നന്നായി അടുപ്പിച്ചു. അവളെ ബസ്സിനു കയറ്റി വീട്ടിൽ വിടുന്ന വരെ ഞാൻ കൂടെ പോയി. അന്നെനിക്ക് അവള് ആദ്യമായി ബൈ കാണിച്ചു. അതെന്നിൽ വല്യ ഒരു സന്തോഷം ഉണ്ടാക്കി. അടുത്ത ദിവസം കോളേജ് ബസിൽ കോളജിൽ നിന്ന് ഇറങ്ങുമ്പോഴും അവളിൽ നിന്ന് ഒരു ബൈ കിട്ടി. അത് എന്റെ ഫ്രന്റ്സ് കണ്ടൂ. അതോടെ ആഷിക്കും അവന്മാരുടെ കൂടെ കൂടി. എനിക് കൃപ സെറ്റ് ആയി എന്ന് ഹോസ്റ്റൽ മുഴുവൻ പറഞ്ഞു നടന്നു. അതവളും അറിഞ്ഞു. അവള് എന്നോട് നല്ല രീതിയിൽ അടുത്തത് കൊണ്ട് തന്നെ അവള് നേരിട്ട് വന്ന് ഇതിന്റെ സത്യാവസ്ഥ തിരക്കി. ഞാൻ നടന്നതെല്ലാം അവളോട് പറഞ്ഞു. അവളിൽ നിന്ന് ഒരു
💬 Comments
View all comments