0%

Chapter Title : പറയാതെ കയറി വന്ന ജീവിതം [അവളുടെ ബാകി]

Author : Kambikathakal Read All Parts 231
ഒരു മെസ്സേജ്. ഹലോ ചേട്ടാ എന്നെ ഓർമയുണ്ടോ?. ഞാൻ ചോദിച്ചു: ഫസ്റ്റ് ഇയർ ഇലെ കുട്ടിയല്ലേ? മീനാക്ഷി: അതെ ചേട്ടാ.. അപ്പൊൾ മനസ്സിലായില്ലേ... ഞാൻ: പിന്നെയ് ഞാൻ റാഗ് ചെയ്ത ആളെ മറക്കുമോ? മീനാക്ഷി: ഈ artsinokke കേറി അലമ്പ് കാണിച്ചാൽ മിസ്സുമ്മാർ ഒന്നും പറയത്തില്ലെ. ഞാൻ: aei എന്നെ ഒന്നും പറയത്തില്ല. ഞാൻ അവരുടെ ഒക്കെ കണ്ണിലുണ്ണി അല്ലേ. മീനാക്ഷി: ഞാൻ ശ്രദ്ധിച്ചു. എന്താ ഒന്നും പറയത്തത്തെന്ന്. കുറച്ചു സംസാരിച്ചു ഞാൻ ചാറ്റ് നിർത്തി. പിറ്റേന്ന് രാവിലെ തന്നെ മോണിംഗ് മെസ്സേജ് വന്നിട്ടുണ്ട്. ഞാനും മോണിംഗ് അയച്ചു. പിന്നെ പള്ളിലോക്കെ പോയി അവിടെ കൂട്ടുകാരും ഒക്കെ ആയി കളിച്ചു ചിരിച്ചും വീട്ടിൽ എത്തിയപ്പോൾ ഒത്തിരി താമസിച്ചു. പിന്നെ ഹോസ്റ്റലിൽ പിറ്റേന്ന് തിങ്കളാഴ്ച രാവിലെ തിരിച്ചു പോയി. പിന്നെയും കോളജിൽ പതിവുപോലെ ക്ലാസിൽ കേരിയും കേരാതെയും നടന്നു. ക്ലാസ്സ് കഴിഞ്ഞു ഹോസ്റ്റലിൽ എത്തി ഫോൺ നോക്കിയപ്പോൾ കുറച്ചു മെസ്സേജ്. മീനാക്ഷിയുടെ ആയിരുന്നു. "എന്താ ചേട്ടാ ഇത്ര ജാഡ ആണോ സംസാരിക്കാന്. ഇന്നലെ രാവിലെ കണ്ടതിൽ പിന്നെ കണ്ടെ ഇല്ലല്ലോ. എന്നൊക്കെ പറഞ്ഞു കുറെ മെസ്സേജ്." ഞാൻ ഫോൺ നോക്കിയില്ല എന്നൊക്കെ പറഞ്ഞു. കോളജിൽ വച്ച് ചിരിച്ചു കാണിച്ചിട്ടും മൈൻഡ് ചെയ്തില്ല. അവള് പറഞ്ഞു. ഞാൻ ശെരിക്കും അവളെ കണ്ടേ ഇല്ലായിരുന്നു. അത് അവളോട് പറഞ്ഞു. പിന്നെ ഒരു ദിവസം എന്റെ അസൈൻമെന്റ് എഴുതാൻ അവൾക്ക് കൊടുത്തു. അപ്പൊൾ അവള് അത് എഴുതിതന്നു. അപ്പൊൾ അ പേപ്പറിൽ നോക്കിയപ്പോഴാണ് അവളെ പോലെ അതി സുന്ദരിയായ കയ്യക്ഷരം. പിന്നെ അവളും

💬 Comments

View all comments