Chapter Title : പറയാതെ പ്രണയിച്ചവര്‍ 1
കൂടെ വാ...രണ്ട് ടിക്കറ്റില്ലേ...." അങ്ങനെ വിനുവും ദീക്കുട്ടിയും കയറി. ഒന്നിടവിട്ട് രണ്ട് സീറ്റുകളിലിരുന്ന് അങ്ങോട്ട് വരുന്നവരെ ആളുണ്ടെന്നും പറഞ്ഞ് മടക്കി. വൈകാതെ എബിയും കുട്ടുവും കയറി വന്നു.എബിയുടെ കൂടെ ക്യൂവിലെ ആ പെണ്ണും ഉണ്ടായിരുന്നു. ദീക്കുട്ടിയുടെ അടുത്ത് എബിയും മറ്റെ വശത്തായി കുട്ടുവും ഇരുന്നു. കുട്ടുവിന് വശത്തായാണ് വിനു. എബിയുടെ മറുവശത്ത് ആ പെണ്ണും ഇരുന്നു.അവര് പിന്നേയും സംസാരം. ദീക്കുട്ടി കുട്ടുവിനെ വിളിച്ചിട്ട് പറഞ്ഞു. "ഇവരുടെ സംസാരം കേട്ടിട്ടെനിക്ക് ചൊറിഞ്ഞു വരുന്നു.നീ ഇവിടിരുന്നോ ഞാനവിടിരിക്കാം." കുട്ടു" നിനക്കിതെന്ത് പറ്റി പെണ്ണേ..." അതും പറഞ്ഞ് അവര് പരസ്പരം മാറിയിരുന്നു. സിനിമ തുടങ്ങി.ഇടക്ക് കുട്ടു ദീക്കുട്ടിയോട്" അവരിപ്പോയും സംസാരം തന്നേണല്ലോടീ..." ദീക്കുട്ടി പല്ലിറുമ്മി.കുട്ടുവിന്‍റെ കാലിനിട്ടൊരു ചവിട്ട് കൊടുത്തു "സിനിമ കാണാന്‍ വന്നാല്‍ ഇരുന്ന് കാണെടാ പട്ടീ..." കുട്ടു"ഹൗ....പണ്ടാരക്കാലത്തി..." അതും പറഞ്ഞ് കാല് മടിയിലേക്കെടുത്ത് ഉഴിയാന്‍ തുടങ്ങി. സിനിമയില്‍ നായകന്‍ ഒരു പഞ്ച് ഡയലോഗും പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോള്‍ ഇടവേള എന്നെഴുതിക്കാണിച്ചു.
(NB:കഥക്കും ഒരിടവേള) ................... കളി പ്രതീക്ഷിച്ചവര്‍ ഇത്തവണ ക്ഷമിക്കൂ.ആരൊക്കെ തമ്മിലാവും എന്ന് പോലും നിങ്ങള്‍ക്ക് ആലോചിക്കാന്‍ പറ്റരുത് എന്ന ഉദ്ദേശത്തോടെയാണ് ആദ്യഭാഗം ഇറക്കിയത്.ഇനി കളി തുടങ്ങാം. ഇവിടത്തെ സദാചാരവാദികള്‍ ഈ പാര്‍ട്ടും വായിച്ച് തൃപ്തിയടയുമെന്ന് പ്രതീക്ഷിക്കുന്നു.
💬 Comments
View all comments