0%

Chapter Title : പരേതന്റെ ആത്മകഥ [Rahul Krishnan M]

Author : Kambikathakal Read All Parts 720

കാണാൻ സാധിച്ചിട്ടുണ്ട് എന്ന് എനിക്ക് പൂർണ ബോധ്യം ഇല്ലായിരുന്നു..

അങ്ങനെ ആ സുദിനം വന്നെത്തി....

സർവ്വാഭരണ വിഭൂഷിതയായി പട്ടുചേലയും അണിഞ്ഞു മണ്ഡലത്തിലേക്ക് വന്നിരുന്ന മായയുടെ മുഖത്ത് നിന്നും കണ്ണെടുക്കാൻ ഞാൻ നന്നേ പാട് പെട്ടു...

താലി കെട്ടുന്ന സമയത്ത് എന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു..

അത് കണ്ടിട്ടാവണം ദേവു എന്റെ കയ്യിൽ പതിയെ നുള്ളി.. സന്തോഷം കൊണ്ട് ആയിരിക്കണം മായയുടെ കണ്ണുകൾ നിറഞ്ഞിരുന്നു...

നാലുപാടും നിന്ന് പൂക്കൾ ഞങ്ങൾക്ക് മുകളെ പതിച്ചു കൊണ്ടേ ഇരുന്നു..

ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാതെ ആ പുണ്യ മുഹൂർത്തത്തിന് ഞങ്ങളും സാക്ഷ്യം വഹിച്ചു ... പങ്കാളികൾ ആയി..

പിന്നീട് അങ്ങോട്ട് ഫോട്ടോ എടുകലിന്റെയും പോസ് ചെയ്യുന്നതിന്റെ യും തിരക്ക് ആയിരുന്നു... ചിരിച്ചു ചിരിച്ചു കവിൾ എല്ലാം വേദനിക്കാൻ തുടങ്ങിയിരുന്നു...

ദയനീയ അവസ്ഥ കണ്ടിട്ട് അവണം മാമൻ വന്നു ഭക്ഷണം കഴിച്ചിട്ട് മതി ബാക്കി എന്ന് പറഞ്ഞോണ്ട് വിളിച്ചു...

രാവിലെ മര്യാദക്ക് ഒന്നും കഴിക്കാത്തത് കൊണ്ട് നന്നായി തന്നെ സദ്യ അടിച്ചു കേറ്റി... പിന്നെ സ്വന്തം കല്ല്യാണത്തിന് മര്യാദക്ക് കഴിച്ചിലേൽ പിന്നെ എന്ത് കാര്യം എന്നല്ലേ..

എന്റെ തീറ്റ കണ്ടിട്ടാണോ അറിയില്ല മായ അവളുടെ ഇലയിൽ കിടന്ന പപ്പടം കൂടി എനിക്ക് തന്നത്... പിനീട് ഒരുമിച്ചിരുന്ന് എല്ലാരും ചേർന്ന് കല്ല്യാണ വീഡിയോ കണ്ടപ്പോൾ ക്യാമറാ മാൻ ആരും അറിയാതെ ആ സീനും അതിൽ കൂട്ടി ചേർത്തിരുന്നു എന്ന് മനസ്സിൽ ആയി...

ഭക്ഷണം ഒക്കെ കഴിഞ്ഞു പാലും പഴവും കഴിച്ചു ആകെ ഒരു പരുവം ആയിരുന്നു ഞങൾ..

രാത്രിയിലെ പാട്ടും കൂത്തും ഒക്കെ കഴിഞ്ഞു കണ്ണ്

💬 Comments

View all comments